10/+2 JobsCareer In ShortDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesThrissur
കിലയിൽ ഇലക്ട്രീഷ്യൻ, ഓവർസിയർ, പ്ലംബർ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 30
Kerala Institute of Local Administration (KILA) Notification 2024 : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (KILA) ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.
സ്ഥിരനിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഇലക്ട്രീഷ്യൻ കം എ.വി.അസിസ്റ്റന്റ്
- ഒഴിവ്: 2
- ശമ്പള സ്കെയിൽ: 18,000 രൂപ മുതൽ 41,500 രൂപ വരെ
- യോഗ്യത: എസ്.എസ്.എൽ.സി.യും ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐ.യും. സർക്കാർ/ അർധസർക്കാർ സ്ഥാപനങ്ങളിൽ ഇലക്ട്രീഷ്യനായുള്ള പ്രവൃത്തിപരിചയം അഭികാമ്യം.
- പ്രായം: 36 വയസ്സ് കവിയരുത്.
Post | Electrician Cum AV Assistant |
Age Limit | 36 |
Qualification/Experience | SSLC with ITI, electrical trade Desirable: Experience as Electrician in Government/Quasi Government organization/Academic institution |
Scale of Pay | ₹18,000-41,500 (Pre-Rev) |
Number of posts | 2 |
തസ്തികയുടെ പേര് : ഓവർസിയർ ഇലക്ട്രിക്കൽ
- ഒഴിവ്: 2
- ശമ്പളസ്കെയിൽ: 26,500 രൂപ മുതൽ 56,700 രൂപ വരെ
- യോഗ്യത: ഇലക്ട്രിക്കൽ എൻജി നീയറിങ്ങിൽ ഡിപ്ലോമ. സർക്കാർ/ അർധസർക്കാർ സ്ഥാപനങ്ങളിൽ ഇലക്ട്രീഷ്യനായുള്ള പ്രവൃത്തിപരിചയം അഭികാമ്യം. (മറ്റ് സ്ഥാപനങ്ങളിൽ ഓവർസിയറായി 10 വർഷത്തെ പരിചയം)
- പ്രായം: 36 വയസ്സ് കവിയരുത്.
Post | Overseer Electrical |
Age Limit | 36 |
Qualification/Experience | Diploma in Electrical Engineering Desirable: Experience as Overseer in Government/Quasi-Government organizations/Academic Institution. At least 10 years as overseer in other organizations. |
Scale of Pay | ₹26,500-56,700 (Pre-Rev) |
Number of posts | 2 |
തസ്തിക: പ്ലംബർ കം കാമ്പസ് അസിസ്റ്റന്റ്
- ഒഴിവ്: 1
- ശമ്പളസ്കെയിൽ: 18,000-41,500 രൂപ
- യോഗ്യത: എസ്.എസ്.എൽ.സി. യും പ്ലംബിങ് ട്രേഡിൽ ഐ.ടി.ഐ യും. സർക്കാർ/ അർധസർക്കാർ സ്ഥാപനങ്ങളിൽ ഇലക്ട്രീഷ്യനായുള്ള പ്രവൃത്തിപരിചയം അഭികാമ്യം.
- പ്രായം: 36 വയസ്സ് കവിയരുത്.
Post | Plumber cum Campus Assistant |
Age Limit | 36 |
Qualification/Experience | SSLC with ITI (Plumbing) Trade Desirable: Experience as Plumber in Government/Quasi-Government Organizations/Academic Institutions |
Scale of Pay | ₹18,000-41,500 (Pre-Rev) |
Number of posts | 1 |
അപേക്ഷാഫീസ്: എസ്.സി/ എസ്.ടി. വിഭാഗക്കാർക്ക് 150 രൂപയും മറ്റുള്ളവർക്ക് 300 രൂപയും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
കിലയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 30
വിശദ വിവരങ്ങൾക്ക് www.kila.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links |
|
---|---|
More Info | Click Here |