പത്താം ക്ലാസ് ജയം/തത്തുല്യയോഗ്യതയുള്ളവർക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കിലയിൽ) അവസരം

അപേക്ഷ അയക്കേണ്ട അവസാന തീയതി : 24 ജൂൺ 2020

തൃശ്ശൂർ മുളങ്കുന്നത്ത്കാവിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കിലയിൽ) പത്താം ക്ലാസ് ജയം/തത്തുല്യ യോഗ്യതയുള്ളവർക്ക് ഡ്രൈവർ തസ്‌തികയിൽ ജോലി നേടാം.

കൂടുതൽ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.⇓

തസ്തികയുടെ പേര് : ഡ്രൈവർ

യോഗ്യത

പ്രായപരിധി : 18 – 39 ( 01-01-2020 ന് 39 വയസ്സ് അല്ലെങ്കിൽ അതിന് താഴെ.)

ഒ.ബി.സി.,എസ്.സി/എസ്.ടി. തുടങ്ങി സംവരണ വിഭാഗക്കാർക്ക് വയസ്സിളവ് ലഭിക്കും.

ശമ്പളം : 19,000 രൂപ മുതൽ 43,600 രൂപ വരെ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


24 ജൂൺ 2020 ന് മുൻപായി കില-യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് www.kila.ac.in എന്ന വെബ്സൈറ്റോ അല്ലെങ്കിൽ ചുവടെ കൊടുത്തിട്ടുള്ള ലിങ്കോ സന്ദർശിക്കുക.

Important Dates
അപേക്ഷ അയക്കേണ്ട അവസാന തീയതി 24 ജൂൺ 2020
Important Links
Official Notification Click Here
Apply Online Click Here

കൂടുതൽ വിശദാംശങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.

Kerala Institute of Local Administration (KILA) Notification 2020 : Application for the post of Driver – Regular


KILA Notification 2020 : Application invited for the post of Driver for this institute(KILA) with the following qualifications on regular basis.

Job Summary
Organization Kerala Institute of Local Administration (KILA)
Post Name Driver
No. of Vacancy 01
Scale of Pay Rs.19,000/- to Rs.43,600/-
Last Date of Application 24 June 2020

About Kerala Institute of Local Administration (KILA)


Kerala Institute of Local Administration (KILA) is an autonomous institution functioning for the Local governments in Kerala. It was registered under the Travancore-Cochin Literary, Scientific and Charitable Societies Act 1955. The Central university of Kerala has recognised it as a Research centre attached to the Department of International Relations w.e.f 14 July 2014. Ever since its inception in 1990, KILA has been engaged in myriad of capacity building interventions on local governance and decentralization; including training, action-research, publications, seminars and workshops, consultancy, documentation, handholding and information services.

Essential Qualification


Preferable Qualifications and experience:

Age limit :  Maximum age limit 39 years as on 01/01/2020. Other Backward Communities and SC/ST Candidates are eligible for usual age relaxation

KILA Notification 2020 : How to Apply


The application shall be submitted online in the website of KILA, www.kila.ac.in on or before 24/06/2020.

Important Dates
Last Date of Application 24 June 2020
Important Links
Official Notification Click Here
Apply Online Click Here
Exit mobile version