കിഫ്ബിയിൽ 50 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) വിവിധ വിഭാഗങ്ങളിലായി 50 ഒഴിവ്.

കിഫ്ബിയുടെ ടെക്നിക്കൽ റിസോഴ്സ് സെന്ററിലാണ് 43 അവസരം.

തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി (ട്രാൻസ്പോർട്ടേഷൻ)

തസ്തികയുടെ പേര് : ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ബിൽഡിങ് ആൻഡ് ജനറൽ സിവിൽ വർക്സ്)

തസ്തികയുടെ പേര് : ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ഇലക്ട്രോമെക്കാനിക്കൽ)

തസ്തികയുടെ പേര് : ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ഇലക്ട്രോ- മെക്കാനിക്കൽ ടെസ്റ്റിങ്)

തസ്തികയുടെ പേര് : ഡ്രാഫ്റ്റ്സ്മാൻ പി.എസ്.സി

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്

തസ്തികയുടെ പേര് : സീനിയർ കോ-ഓർഡിനേറ്റർ

തസ്തികയുടെ പേര് : ഇൻസ്പെക്ഷൻ എൻജിനീയർ

കൂടാതെ റെസിഡെന്റ് എൻജിനീയർ തസ്തികയിൽ ഏഴ് ഒഴിവുണ്ട്.

എംപാനലിലേക്കാണ് ക്ഷണിച്ചിരിക്കുന്നത്.

സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്. 10 വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി: 50 വയസ്സ്.

കിഫ്ബിയിലേക്ക് റിസോഴ്സ് പേഴ്സൻ എംപാനലിലേക്ക് സീനിയർ പ്രോജക്ട് അഡ്വൈസർ, പ്രോജക്ട് അഡ്വൈസർ, സീനിയർ ടെക്നിക്കൽ അഡ്വൈസർ, പ്രോജക്ട് സപ്പോർട്ട് എൻജിനീയർ, പ്രോജക്ട് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വിശദവിവരങ്ങൾക്കായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30.

Important Links
Official Notification Click Here
More Details Click Here
Exit mobile version