Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

കിഫ്ബിയിൽ 50 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) വിവിധ വിഭാഗങ്ങളിലായി 50 ഒഴിവ്.

കിഫ്ബിയുടെ ടെക്നിക്കൽ റിസോഴ്സ് സെന്ററിലാണ് 43 അവസരം.

തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി (ട്രാൻസ്പോർട്ടേഷൻ)

  • ഒഴിവുകളുടെ എണ്ണം : 09
  • യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 30,000 – 50,000 രൂപ.

തസ്തികയുടെ പേര് : ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ബിൽഡിങ് ആൻഡ് ജനറൽ സിവിൽ വർക്സ്)

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 30,000-50,000 രൂപ.

തസ്തികയുടെ പേര് : ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ഇലക്ട്രോമെക്കാനിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 30,000  – 50,000 രൂപ.

തസ്തികയുടെ പേര് : ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ഇലക്ട്രോ- മെക്കാനിക്കൽ ടെസ്റ്റിങ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 30,000-50,000 രൂപ.

തസ്തികയുടെ പേര് : ഡ്രാഫ്റ്റ്സ്മാൻ പി.എസ്.സി

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 20,000-50,000 രൂപ.

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബി.ടെക്. അല്ലെങ്കിൽ രണ്ടുവർഷത്തെ എം.ബി.എ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.
  • ശമ്പളം : 25,000-30,000 രൂപ.

തസ്തികയുടെ പേര് : സീനിയർ കോ-ഓർഡിനേറ്റർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ബി.ടെക്.
  • 15 വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ഇൻസ്പെക്ഷൻ എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 11
  • യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്കും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.

കൂടാതെ റെസിഡെന്റ് എൻജിനീയർ തസ്തികയിൽ ഏഴ് ഒഴിവുണ്ട്.

എംപാനലിലേക്കാണ് ക്ഷണിച്ചിരിക്കുന്നത്.

സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്. 10 വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി: 50 വയസ്സ്.

കിഫ്ബിയിലേക്ക് റിസോഴ്സ് പേഴ്സൻ എംപാനലിലേക്ക് സീനിയർ പ്രോജക്ട് അഡ്വൈസർ, പ്രോജക്ട് അഡ്വൈസർ, സീനിയർ ടെക്നിക്കൽ അഡ്വൈസർ, പ്രോജക്ട് സപ്പോർട്ട് എൻജിനീയർ, പ്രോജക്ട് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വിശദവിവരങ്ങൾക്കായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!