എറണാകുളം ജില്ലയിലെ ഒഴിവുകൾ നികത്തുന്നതിൻെറ ഭാഗമായി കേരള ഹോം ഗാർഡ് യോഗ്യതാപരിശോധനയും കായികക്ഷമതാപരീക്ഷയും നടത്തുന്നു.
സൈനിക – അർധസൈനിക വിഭാഗങ്ങളിൽനിന്നും സംസ്ഥാന യൂണിഫോം സർവീസുകളിൽ നിന്നും വിരമിച്ചവർക്കാണ് അവസരം.
പ്രായപരിധി : 35-58 വയസ്സ്.
യോഗ്യത : 10 -ാം ക്ലാസ്.
കായികക്ഷമത – ശാരീരികക്ഷമതാ ടെസ്റ്റുകൾ വിജയിക്കണം.
ശമ്പളം : പ്രതിദിനം 765 രൂപ.
അപേക്ഷാഫോമിൻെറ മാതൃക എറണാകുളം ഗാന്ധിനഗറിലുള്ള ജില്ലാ ഫയർ ഓഫീസിൽനിന്ന് ലഭിക്കും.
ഫോൺ : 04842207710 , 9497920154.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 30.