കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 5 ഒഴിവ്.
ഫിക്സഡ് ടേം റിസോഴ്സ് പേഴ്സൺ തസ്തികയിലേക്കാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സ്ട്രക്ചറൽ എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സ്ട്രക്ചറൽ എൻജിനീയറിങ് എം.ടെക്.
- അല്ലെങ്കിൽ തത്തുല്യം.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ജിയോടെക്നിക്കൽ എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ജിയോടെക്നിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ തത്തുല്യം.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ടെക്നിക്കൽ എക്സ്പേർട്ട് (സർവേയിങ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ് /റിമോട്ട് സെൻസിങ് /ജിയോഇൻഫോമാറ്റിക്സ് എം.ടെക് , അല്ലെങ്കിൽ തത്തുല്യം.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ടെക്നിക്കൽ മാനേജർ (മെറ്റീരിയൽ ടെസ്റ്റിങ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് / എം.ടെക്.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സ്ട്രക്ചറൽ ഡിറ്റെയ്-ലർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സിവിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ സിവിൽ ഡ്രോട്ട്സ്മാൻ ഐ.ടി.ഐ.
പ്രായപരിധി :
- ടെക്നിക്കൽ മാനേജർ , സ്ട്രക്ചറൽ ഡിറ്റെയ്-ലർ തസ്തികയിൽ 35 വയസ്സ്.
- മറ്റ് തസ്തികകളിൽ 40 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |