10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest Updates
പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 18

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഹൈവേ റിസർവ് ഇൻസ്റ്റിറ്റ്യൂട്ടിൽ 9 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷത്തെ കരാർ നിയമനമായിരിക്കും.
തസ്‌തിക,ഒഴിവ്,യോഗ്യത,ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- തസ്തികയുടെ പേര് : ഐ.ടി. മാനേജർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബി.ഇ./ബി.ടെക്(സി.എസ്./ഐ.ടി.)
അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 65,000 രൂപ
- തസ്തികയുടെ പേര് : ഇലക്ട്രിഷ്യൻ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ഐ.ടി.ഐ/ഡിപ്ലോമ (ഇലക്ട്രിഷ്യൻ)
മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 30,000 രൂപ
- തസ്തികയുടെ പേര് : കണ്ടെന്റ് റൈറ്റർ & കമ്മ്യൂണിക്കേഷൻസ് അസ്സോസിയേറ്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബി.ഇ/ബി.ടെക് (സിവിൽ)
മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 35,000 രൂപ
- തസ്തികയുടെ പേര് : സ്‌കിൽഡ് വർക്കേഴ്‌സ്
ഒഴിവുകളുടെ എണ്ണം : 4
യോഗ്യത : പ്ലസ് ടു (ബിരുദം യോഗ്യതയുള്ളവരെ പരിഗണിക്കുകയില്ല.)
ശമ്പളം : 20,000 രൂപ
- തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : എൻജിനീയറിങ് ബിരുദം.,മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം.
അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 75,000 രൂപ
- തസ്തികയുടെ പേര് : അനലിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബി.ഇ/ബി.ടെക്/ബി.എ/ബി.എസ്.സി./ബി.കോം, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 30,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും
- www.khri.org,
- www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 18
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Info | Click Here |