കേരള ഹൈക്കോടതിയിൽ 33 റിസർച്ച് അസിസ്റ്റൻറിൻറ ഒഴിവുണ്ട്.
രണ്ടു വർഷത്തേക്കുള്ള താത്കാലിക നിയമനമാണ്.
തസ്തികയുടെ പേര് : റിസർച്ച് അസിസ്റ്റൻറ്
Job Summary | |
---|---|
Post Name | Research Assistant |
Recruitment Number | 19/2020 |
Honorarium | Rs.30,000/- per month |
Number of vacancies | 33 |
Qualification | Graduation in Law |
Job Location | Kerala |
Official Website | www.hckrecruitment.nic.in |
- യോഗ്യത : നിയമബിരുദം.
അവസാന സെമസ്റ്റർ / വർഷ നിയമ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാം. എന്നാൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി കഴിഞ്ഞ് 45 ദിവസത്തിനകം അവസാന സെമസ്റ്റർ / വർഷ മാർക്ക് ലിസ്റ്റും പേഴ്സൻറജ് സർട്ടിഫിക്കറ്റും ഹാജരാക്കണം.
- പ്രായപരിധി : 1992 ഓഗസ്റ്റ് 26 നും 1998 ഓഗസ്റ്റ് 25 – നും ഇടയിൽ ജനിച്ചവരാകണം.
- ശമ്പളം : 30000രൂപ.
വിശദവിവരങ്ങളും ഓൺലൈൻ അപേക്ഷാഫോറവും www.hckrecruitment.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷകരിൽ എൽ.എൽ.ബി പരീക്ഷയിൽ ഏറ്റവും കൂടുതൽ ശതമാനം മാർക്ക് വാങ്ങിയ 132 പേരുടെ വൈവ പരീക്ഷ നടത്തിയാണ് നിയമനപ്പട്ടിക തയ്യാറാക്കുക.
ഓൺലൈൻ അപേക്ഷയിൽ സൂചിപ്പിച്ച മാർക്ക് ലിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും കോപ്പികൾ
The Registrar ( Recruitment & Computerisation ) ,
High Court of Kerala ,
Ernakulam ,
Kochi – 682031 എന്ന വിലാസത്തിൽ അയയ്ക്കണം.
കവറിനു പുറത്ത് Research Assistant ( Temporary ) – Application No…..Copy of marklists & Percentage Certificate എന്ന് എഴുതിയിരിക്കണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25.
തപാലിൽ കോപ്പികൾ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 9.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
ഇംഗ്ലീഷിൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു..⇓
Kerala High Court Recruitment 2020 : High Court of Kerala (HCK) invites online applications for the post of Research Assistant – 33 posts on a temporary basis, candidates with the educational background of LLB are eligible to apply.
The selection process is based on the written examination and interview. Interested and eligible candidates can apply for this post online at (www.hckrecruitment.nic.in) website before the last date.
The detailed eligibility and application process are given below;
Job Summary | |
---|---|
Post Name | Research Assistant |
Recruitment Number | 19/2020 |
Honorarium | Rs.30,000/- per month |
Number of vacancies | 33 |
Qualification | Graduation in Law/LLB |
Job Location | Kerala |
Application Last Date | 25 August 2020 |
Official Website | www.hckrecruitment.nic.in |
Educational Qualification
- Candidates should complete Graduation in Law.
- Final year/semester law students are also eligible to apply
Note: Applications of final year/semester law students will be considered only on production of the final year mark list and percentage certificate within 45 days from the date of closure of Step II process.
Age Limit : Candidates born between 26.08.1992 and 25.08.1998
Selection Process
- Selection will be on the basis of the viva voce examination.
How to Apply
- All interested and eligible candidates can apply for this position online at (www.hckrecruitment.nic.in) website from 05 August to 25 August 2020.
Important Dates
- Date of commencement of Step – I and Step – II Process : 05 August 2020
- Date of Closure of Step – I and Step – II Process : 25 August 2020
- Last date for receipt of the copies of the required documents : 09 October 2020
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |