കേരള ജുഡീഷ്യൽ സർവീസ് 50 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 23
കേരള ഹൈക്കോടതി കേരള ജുഡീഷ്യൽ സർവീസ് എക്സാമിനേഷൻ 2022 – ന് അപേക്ഷ ക്ഷണിച്ചു.
മുൻസിഫ് മജിസ്ട്രേറ്റ് തസ്തികയിലേക്കാണ് അവസരം.
റെഗുലർ , എൻ.സി.എ. ഒഴിവിലേക്ക് അപേക്ഷിക്കാം.
ആകെ 50 ഒഴിവുകൾ.
റിക്രൂട്ട്മെന്റ് നമ്പർ : 1/2022
ഒഴിവ് : എസ്.ഐ.യു.സി നാടാർ-01
റിക്രൂട്ട്മെന്റ് നമ്പർ : 2/2022
ഒഴിവ് : ഷെഡ്യൂൾഡ് ട്രൈബ്സ് ഷെഡ്യൂൾ കാസ്റ്റ് കൺവേർട്ട്സ് ടു ക്രിസ്റ്റ്യാനിറ്റി -1 , ഹിന്ദു നാടാർ -1.
റിക്രൂട്ട്മെന്റ് നമ്പർ : 3/2022
റെഗുലർ ഒഴിവ് : 42
യോഗ്യത : നിയമബിരുദം.
അഡ്വക്കേറ്റായി എൻറോൾ ചെയ്തിരിക്കണം.
പ്രായപരിധി : 35 വയസ്സ്.
തിരഞ്ഞെടുപ്പ് :
പ്രിലിമിനറി പരീക്ഷ , മെയിൻ പരീക്ഷ , വൈവ -വോസി എന്നിവയിലൂടെ.
പരീക്ഷയുടെ വിശദമായ സിലബസ് വിജ്ഞാപനത്തിനോടൊപ്പം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
അപേക്ഷാഫീസ് : 1000 രൂപ.
എസ്.സി / എസ്.ടി / തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
ഓൺലൈനായി ഫീസടയ്ക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hckrecruitment.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 23.
Important Links | |
---|---|
Official Notifications | Click Here |
More Details | Click Here |