Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsJobs @ KeralaKerala Govt JobsLatest Updates

ഹെൽത്ത് റിസർച്ച് & വെൽഫെയറിൽ 41 ലാബ് ടെക്നീഷ്യൻ /അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 20

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന എ.സി.ആർ ലാബുകളിൽ വിവിധ തസ്തികകളിൽ അവസരം.

കരാർ നിയമനമായിരിക്കും.

തിരുവനന്തപുരം , കൊല്ലം , കോട്ടയം , കോഴിക്കോട് , കണ്ണൂർ റീജിയണുകളിലാണ് അവസരം.

ഒഴിവുള്ള ആശുപത്രികൾ :

  • ഗവ.മെഡിക്കൽ കോളേജ് , തിരുവനന്തപുരം -18 ,
  • സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി , ഗവ.ജനറൽ ആശുപത്രി , തിരുവനന്തപുരം -1 ,
  • ഗവ.വിക്ടോറിയ ആശുപത്രി , കൊല്ലം -3 ,
  • ഗവ.താലൂക്ക് ആശുപത്രി , ഹരിപ്പാട് -2 ,
  • മെഡിക്കൽ കോളേജ് , കോട്ടയം -3 ,
  • ഗവ. മെഡിക്കൽ കോളേജ് , മഞ്ചേരി -4 ,
  • ഗവ.മെഡിക്കൽ കോളേജ് , പയ്യന്നൂർ -2 ,
  • ഗവ.താലൂക്ക് ആശുപത്രി , കൂത്തുപറമ്പ് -1 ,
  • ഗവ.ആശുപത്രി , കാഞ്ഞങ്ങാട് -2

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ലാബ് ടെക്നീഷ്യൻ ഗ്രേഡ് II 

യോഗ്യത :

  • ബി.എസ്.സി എം.എൽ.ടി / ഡി.എം.എൽ.ടി.
  • കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
  • രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം.
  • കെ.എച്ച്.ആർ.ഡബ്ല്യു.എസ്.എ.സി.ആർ. ലാബുകളിൽ പ്രവൃത്തിപരിചയമോ പരിശീലനമോ നേടിയവർക്ക് മുൻഗണന.

പ്രായപരിധി : 45 വയസ്സ്.

ശമ്പളം : 16,000 രൂപ.

തസ്തികയുടെ പേര് : ജൂനിയർ ലാബ് അസിസ്റ്റൻറ് ഗ്രേഡ് II

യോഗ്യത :

  • വി.എച്ച്.എസ്.ഇ എം.എൽ.ടി. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
    കെ.എച്ച്.ആർ.ഡബ്ല്യു.എസ്.എ.സി.ആർ. ലാബുകളിൽ പ്രവൃത്തി പരിചയമോ പരിശീലനമോ നേടിയവർക്ക് മുൻഗണന.

പ്രായപരിധി : 45 വയസ്സ്.

ശമ്പളം : 14,000 രൂപ.

വിശദവിവരങ്ങൾക്കായി www.khrws.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും അനുബന്ധരേഖകളുമായി

കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് ആസ്ഥാന കാര്യാലയം ജനറൽ ആശുപത്രി ക്യാമ്പസ് ,
റെഡ് ക്രോസ് റോഡ്
തിരുവനന്തപുരം-695035

എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 20.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!