പറമ്പിക്കുളം കടുവ സങ്കേതത്തിൽ കരാർ നിയമനം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 15

Kerala Forest & Wildlife Department Notification 2021 : പറമ്പിക്കുളം കടുവ സങ്കേതത്തിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.

തപാൽ മാർഗ്ഗമോ അല്ലെങ്കിൽ ഇമെയിൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ ബയോഡേറ്റയ്‌ക്കൊപ്പം ഡിസംബർ 15 നകം

എക്‌സിക്യൂട്ടീവ് ഡയറക്ടർ,
പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ,
ഓഫീസ് ഓഫ് ദ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്,
വൈൽഡ്‌ലൈഫ്,
നോർത്തേൺ റീജ്യൺ,
അരണ്യ ഭവൻ കോംപ്ലക്‌സ്,
ഒലവക്കോട്, പാലക്കാട് എന്ന വിലാസത്തിലോ joinptcf@gmail.com ലോ അയയ്ക്കണം.

വിശദവിവരങ്ങൾക്ക് https://forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 15

Kerala Forest & Wildlife Department Notification 2021 : Important Links
Official Notification : Conservation Biologist Click Here
Official Notification : Accountant Click Here
Official Notification : Ecotourism-cum-Marketing Specialist Click Here
More Details Click Here
Exit mobile version