Kerala Govt JobsGovernment JobsJob NotificationsLatest Updates
ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 23

തൃശ്ശൂരിലുള്ള കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 3 ഒഴിവുകൾ.
വിവിധ പ്രോജക്ടുകളിലാണ് അവസരം.
ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
- തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
പരസ്യ വിജ്ഞാപന നമ്പർ : KFRI/ESTM04/2020-21
യോഗ്യത : ബി.എസ്.സി.സൂവോളജി , ഒരു വർഷത്തെ പ്രവൃത്തി പരിചയം. മലയാളവും ഇംഗ്ലീഷും നന്നായി സംസാരിക്കാൻ കഴിവ് ഉണ്ടായിരിക്കണം
ഫെല്ലോഷിപ്പ് : Rs. 19,000 per month
പ്രായപരിധി : 36 വയസ്സ്
- തസ്തികയുടെ പേര് : പ്രോജക്ട് ഫെലോ
ഒഴിവുകളുടെ എണ്ണം : 02
പരസ്യ വിജ്ഞാപന നമ്പർ : KFRI/RP809/2020
യോഗ്യത : ബോട്ടണി/ഫോറസ്ട്രി/ബയോ ടെക്നോളജി/ഇക്കോളജി/മൈക്രോ ബയോളജി ബിരുദാനന്തര ബിരുദം.
പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ഫെല്ലോഷിപ്പ് : Rs. 22,000/- per month
പ്രായപരിധി : 36 വയസ്സ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ administration@kfri.res.in എന്ന ഇമെയിലേക്ക് അയക്കുക.
വിശദ വിവരങ്ങൾക്കും അപേക്ഷാ മാതൃകയ്ക്കുമായി www.kfri.res.in എന്ന വെബ്സൈറ്റ് കാണുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 23
Important Links | |
---|---|
Official Notification : Project Assistant | Click Here |
Official Notification : Project Fellow | Click Here |
More Details | Click Here |