കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ മാനേജർ /ഡെവലപ്പർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ 8 ഒഴിവ്.
തപാൽ വഴി അപേക്ഷിക്കണം.
6 തസ്തികയിൽ സ്ഥിരനിയമനവും , ഡവലപ്പറുടെ രണ്ട് ഒഴിവിലേക്ക് കരാർ നിയമനവുമാണ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അസിസ്റ്റൻറ് ജനറൽ മാനേജർ (ഐ.ടി)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ബി.ഇ /ബി.ടെക് / എം.സി.എ.
- 10 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
തസ്തികയുടെ പേര് : മാനേജർ (ഐ.ടി)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ബി.ഇ. / ബി.ടെക് / എം.സി.എ.
- ജാവ /ജെ.2.ഇ.ഇ ഡെവലപ്പറായുള്ള ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (ജനറൽ വിങ്)
ഒഴിവുകളുടെ എണ്ണം : 04
യോഗ്യത :
- ബിരുദം / ബി.ഇ / ബി.ടെക്.
- എൽ.എൽ.ബി.യും ജൂനിയർ അസോസിയേറ്റ് ഓഫ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സ്സും.അല്ലെങ്കിൽ
- എൽ.എൽ.ബി.യും എം.ബി.എ.യും. അല്ലെങ്കിൽ
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ടൻസി അസോസിയേറ്റ് ഫെലോ. അല്ലെങ്കിൽ
- കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യ മെമ്പർഷിപ്പ്.
- അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : ജാവ /ജെ.2.ഇ.ഇ ഡെവലപ്പർ
ഒഴിവുകളുടെ എണ്ണം : 02 (കരാർ നിയമനം)
യോഗ്യത :
- ബി.ഇ / ബി.ടെക് / എം.സി.എ.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി : 35 വയസ്സ് .
തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷ , പ്രാക്ടിക്കൽ പരീക്ഷ , അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ.
അപേക്ഷിക്കേണ്ട വിധം
വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് ആവശ്യ രേഖകളുമായി
The Chairman and Managing Director ,
Head Office ,
Kerala Financial Corporation ,
Vellayambalam ,
Thiruvananathapuram 695033
എന്ന വിലാസത്തിൽ അയക്കുക.
അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.kfc.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30.
Important Links | |
---|---|
Official Notifications & Application Form | Click Here |
More Details | Click Here |