കേരള ഫീഡ്സ് ലിമിറ്റഡിൽ മാനേജ്മെൻറ് ട്രെയിനിയുടെ 10 ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
പരസ്യവിജ്ഞാപന നമ്പർ : CMD/KFL/11/2020.
മാനേജ്മെൻറ് ട്രെയിനി : 10
- മാർക്കറ്റിങ് :
യോഗ്യത : മാർക്കറ്റിങ് സെയിൽസിൽ സ്പെഷ്യലൈസ് ചെയ്ത എം.ബി.എ.
- മെറ്റീരിയൽസ് :
യോഗ്യത : മെറ്റീരിയൽസ് മാനേജ്മെൻറ് /സപ്ലൈ ചെയിൻ മാനേജ്മെൻറ് സ്പെഷ്യലൈസ് ചെയ്ത എം.ബി.എ.
- ഫിനാൻസ് :
യോഗ്യത : ഫിനാൻസ് സ്പെഷ്യലൈസ് ചെയ്ത എം.ബി.എ അല്ലെങ്കിൽ എം.കോം.
അല്ലെങ്കിൽ ഐ.സി.ഡബ്ലു.എ ഇൻറർ / സി.എ ഇൻറർ.
- എച്ച്.ആർ :
യോഗ്യത : എച്ച്.ആർ.ഐ.ആർ പേഴ്സണൽ മാനേജ്മെൻറ് എം.ബി.എ അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
പ്രായം : 18-27 വയസ്സ്.
അപേക്ഷാഫീസ് : 300 രൂപ.
എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 06.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |