KEIL-ൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 30

KEIL-ൽ അവസരം : കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ അവസരം.

ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല .

ബയോമെഡിക്കൽ വേസ്റ്റ് ട്രീറ്റ്മെൻറ് ഫെസിലിറ്റിയിലേക്കാണ് അവസരം .

തസ്തികയുടെ പേര് : പ്ലാൻറ്  മാനേജർ 

തസ്തികയുടെ പേര് : അസിസ്റ്റൻറ് മെയിൻറനസ് മാനേജർ 

തസ്തികയുടെ പേര് : പ്ലാൻറ് സൂപ്പർവൈസർ

തസ്തികയുടെ പേര് : മാർക്കറ്റിങ് എക്സിക്യൂട്ടീവ്

വിശദവിവരങ്ങൾക്ക്  0484-272214 നമ്പറിൽ ബന്ധപ്പെടുക.

അപേക്ഷകൾ recruitmentkeil@gmail.com എന്ന മെയിലിലേക്ക് അയയ്ക്കുക .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 30.

 

Important Links
More Info Click Here
Exit mobile version