Latest UpdatesEngineering JobsGovernment JobsITI/Diploma JobsJob Notifications
ഭാരത് ഡൈനാമിക്സ് ലിമിറ്റഡിൽ 119 അപ്രൻറിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 18

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഡൈനാമിക്സ് ലിമിറ്റഡിൽ അപ്രൻറിസ്ഷിപ്പിന് അവസരം.
119 ഒഴിവുകളുണ്ട്.
തെലങ്കാനയിലെ സംഘറെഡ്ഡി ജില്ലയിലാണ് ഒഴിവ്.
ടെക്നീഷ്യൻ , ഗ്രാജ്യേറ്റ് അപ്രൻറിസ് വിഭാഗത്തിലാണ് അവസരം.
ഒരുവർഷത്തെ പരിശീലനമായിരിക്കും.
2017, 2018, 2019, 2020 വർഷത്തിൽ പഠിച്ചിറങ്ങിയവർക്കാണ് അപേക്ഷിക്കാനാവുക.
ഗ്രാജ്യേറ്റ് അപ്രൻറിസ് – 83
- മെക്കാനിക്കൽ -35,
- ഇലക് ട്രിക്കൽ -08,
- സിവിൽ -02,
- സി.എ സ്.ഇ / ഐ.ടി-10,
- ഇലക്ട്രോണി ക്സ് ആൻഡ് കമ്യൂണിക്കേഷൻ -25,
- കെമിക്കൽ -02,
- ഇലക്ട്രോ ണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ -01.
ടെക്നീഷ്യൻ – 36
- മെക്കാനിക്കൽ -14,
- ഇലക് ട്രിക്കൽ / ഇ.ഇ.ഇ – 04,
- സി.എസ്.ഇ /ഐ.ടി- 06,
- ഇലക്ട്രോണി ക്സ് ആൻഡ് കമ്യൂണിക്കേഷൻ -08,
- കെമിക്കൽ-04.
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം / ഡിപ്ലോമ.
പ്രായപരിധി : അപ്രൻറിസ് നിയമനപ്രകാരം.
സ്റ്റൈപെൻഡ് :
- ടെക്നീഷ്യൻ അപ്രൻറിസ് 8000 രൂപ.
- ഗ്രാജ്യേറ്റ് അപ്രൻറിസ് 9000 രൂപ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.portal.mhrdnats.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 18.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |