Latest UpdatesGovernment JobsJob NotificationsJobs @ KeralaKerala Govt Jobs
കെ ഡിസ്കിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 04

കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ (കെ ഡിസ്ക്) പ്രോഗ്രാം എക്സിക്യൂട്ടീവിൻെറ ഒരു ഒഴിവ്.
സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്തികയുടെ പേര് : പ്രോഗ്രാം എക്സിക്യൂട്ടീവ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫസ്റ്റ് ക്ലാസ് ബിരുദവും സയൻസ് / അപ്ലേഡ് സയൻസ് ജേണലിസം / മാനേജ്മെൻറ് /എൻജിനീയറിങ് അഗ്രിക്കൾച്ചർ / ടെക്നോളജി / പബ്ലിക് അഡ്മിനിസ്ട്രേഷൻ / ഇക്കണോമിക്സ് /കൊമേഴ്സ് / എജുക്കേഷൻ / സോഷ്യൽ വർക്ക് ബിരുദാനന്തരബിരുദവും.
Job Summary | |
---|---|
Post Name | Program Executive |
Qualification | Regular Masters in any Science, Applied Science, Journalism, Management, Engineering, Agriculture, Technology, Public Administration, Economics, Commerce, Education, Social Work from a reputed academic institution with First Class Graduation in any discipline. |
Total Posts | 01 |
Salary | Rs.32,500/- |
Age Limit | 32 years |
Last Date | 04 February 2021 |
മികച്ച ആശയവിനിമയശേഷി.
മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 32 വയസ്സ്.
ശമ്പളം : 32,500 രൂപ.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 04.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |