Data Entry JobsDistrict Wise JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsPalakkadTemporary Govt Jobs
ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഫെബ്രുവരി 28

പാലക്കാട് (Palakkad Dist Mannarkkad Taluk Hospital Job Vacancy 2025 for Data Entry Operator ) : മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവ്.
നിയമനം ദിവസ വേതനാടിസ്ഥാനത്തിൽ.
2025 ഫെബ്രുവരി 28 വരെ ആശുപത്രി ഓഫിസിൽ അപേക്ഷ നൽകാം.
യോഗ്യത:
- ബിരുദം,
- ഡിസിഎ,
- ജോലി പരിചയം,
- മലയാളം ടൈപ്പിങ് പ്രാവീണ്യം
അപേക്ഷ സമർപ്പിക്കേണ്ട വിധം
താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഫെബ്രുവരി 28 ന് മുമ്പായി മണ്ണാർക്കാട് താലൂക്ക് ആശുപത്രി ഓഫീസിൽ അപേക്ഷ സമര്‍പ്പിക്കണം.
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക, അല്ലെങ്കിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടുക
Important Links | |
---|---|
More Info | Click Here |
Join WhatsApp Channel | Click Here |