Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsAlappuzhaDistrict Wise JobsErnakulamGovernment JobsIdukkiITI/Diploma JobsJobs @ KeralaKannurKerala Govt JobsKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaThiruvananthapuramThrissurWayanad

തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2021 ജനുവരി 18

ഗുരുവായൂർ, മലബാർ, തിരുവിതാംകൂർ എന്നീ ദേവസ്വങ്ങളിൽ താഴെപ്പറയുന്ന തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

2021 ജനുവരി 18 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

Job Summary
Organization Kerala Devaswom Recruitmemt Board (KDRB)
No of Vacancies 26+
Age 18-50 Years
Salary Rs.18,000/- to Rs.110400/-
Job Location Kerala
Official Website http://kdrb.kerala.gov.in/

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു

  1. കാറ്റഗറി നമ്പർ : 39/2020

തസ്തികയുടെ പേര് : മെഡിക്കൽ സൂപ്രണ്ട് (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ)
ശമ്പളം : 68700 രൂപ മുതൽ 110400 രൂപ വരെ
ഒഴിവുകളുടെ എണ്ണം : 01

യോഗ്യത

  • എം.ബി.ബി.എസ്.
  • സർക്കാർ മേഖലയിലോ അല്ലെങ്കിൽ സ്വകാര്യമേഖലയിലെ കുറഞ്ഞത് 200 കിടക്കകളുള്ള ആശുപത്രികളിലെയോ 5 വർഷത്തിൽ കുറയാത്ത സേവന പരിചയം.
  • ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ

പ്രായപരിധി : 25 നും 40 നും മദ്ധ്യേ. (ഉദ്യോഗാർത്ഥികൾ 2-1-1990 നും 1-1-1995നും മദ്ധ്യേ ജനിച്ചവരായിരിക്കണം)

(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃതമായ വയസിളവുകൾ തസ്തിക മാറ്റം ഒഴികെ ഉള്ള എല്ലാ തസ്തികകൾക്കും ലഭിക്കുന്നതാണ്.)

അപേക്ഷാ ഫീസ് : 1000/- രൂപ (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 750/- രൂപ)

2. കാറ്റഗറി നമ്പർ : 40/2020

തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (ഗുരുവായൂർ ദേവസ്വം)
ശമ്പളം : 39500-8000 രൂപ
ഒഴിവുകൾ : 2

യോഗ്യത : അംഗീകൃത സർവ്വകലാശാലയിൽ നിന്നും സിവിൽ എൻജിനീയറിംഗിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പ്രായപരിധി : 25 നും 36 നും മദ്ധ്യേ. (ഉദ്യോഗാർത്ഥികൾ 2-1-1984 നും 1-1-1995 നും മദ്ധ്യേ ജനിച്ചവരായിരിക്കണം)

(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃതമായ വയസിളവുകൾ തസ്തിക മാറ്റം ഒഴികെ ഉള്ള എല്ലാ തസ്തികകൾക്കും ലഭിക്കുന്നതാണ്.)

അപേക്ഷാ ഫീസ് : 500/- രൂപ (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 250/- രൂപ)

3. കാറ്റഗറി നമ്പർ : 41/2020

തസ്തികയുടെ പേര് : ക്ലാർക്ക് ( മലബാർ ദേവസ്വം-നേരിട്ടുള്ള നിയമനം)
ശമ്പളം : 19000-43600 രൂപ
ഒഴിവുകൾ :10

യോഗ്യത

  • പ്ലസ് ടു പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത,
  • ഡി.സി.എ അല്ലെങ്കിൽ തത്തുല്യ യോഗ്യത

പ്രായപരിധി : 18 നും 35 നും മദ്ധ്യേ. (ഉദ്യോഗാർത്ഥികൾ 2-1-1985 നും 1-1-2002 നും മദ്ധ്യേ ജനിച്ചവരായിരിക്കണം)

(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃതമായ വയസിളവുകൾ തസ്തിക മാറ്റം ഒഴികെ ഉള്ള എല്ലാ തസ്തികകൾക്കും ലഭിക്കുന്നതാണ്.)

അപേക്ഷാ ഫീസ് : 300/- രൂപ (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 200/- രൂപ)

4. കാറ്റഗറി നമ്പർ : 42/2020

തസ്തികയുടെ പേര് : ക്ലാർക്ക് (മലബാർ ദേവസ്വം ബോർഡിൽ 10 വർഷം സർവ്വീസ് പൂർത്തിയാക്കിയ താഴ്ന്ന ശമ്പളമുളള സ്ഥിരം ക്ഷേത്ര ജീവനക്കാരിൽ നിന്നും തസ്തികമാറ്റം വഴി മാത്രം)
ശമ്പളം : 19000-43600 രൂപ
ഒഴിവുകൾ : 5

യോഗ്യത

  • പ്ലസ് ടു പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത,
  • ഡി.സി.എ അല്ലെങ്കിൽ തത്തുല്യ യോഗ്യത,
  • മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ 10 വർഷത്തെ സ്ഥിരം സർവ്വീസ് – പൂർത്തിയാക്കിയിരിക്കണം.

കുറിപ്പ് – സർവ്വീസ് തെളിയിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള സർവ്വീസ് സർട്ടിഫിക്കറ്റ് കെ.ഡി.ആർ.ബി ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാക്കേണ്ടതാണ്. സർവ്വീസ് സർട്ടിഫിക്കറ്റിന്റെ മാതൃക വിജ്ഞാപനത്തോടൊപ്പം ചേർത്തിരിക്കുന്നു.

പ്രായപരിധി : പരമാവധി 50 വയസ്സ്. (ഉദ്യോഗാർത്ഥികൾ 2-1-1970 നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം)

(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃതമായ വയസിളവുകൾ തസ്തിക മാറ്റം ഒഴികെ ഉള്ള എല്ലാ തസ്തികകൾക്കും ലഭിക്കുന്നതാണ്.)

അപേക്ഷാ ഫീസ് : 300/- രൂപ

5. കാറ്റഗറി നമ്പർ : 43/2020

തസ്തികയുടെ പേര് : ഗോൾഡ് സ്മിത്ത് (മലബാർ ദേവസ്വം ബോർഡ്)
ശമ്പളം : 18000 -41500 രൂപ
ഒഴിവുകളുടെ എണ്ണം : 01

യോഗ്യത

  • SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  • സ്വർണ്ണം, വെള്ളി ആഭരണങ്ങൾ നിർമ്മിക്കുന്നതിനുള്ള അറിവും വൈദഗ്ദ്യവും, ആ മേഖലയിൽ മൂന്നു വർഷത്തിൽ കുറയാത്ത പരിചയവും.

കുറിപ്പ് – പ്രവൃത്തി പരിചയം തെളിയിക്കുന്നതിനായി സ്വർണ്ണം, വെള്ളി ആഭരണങ്ങൾ നിർമ്മിക്കുന്നതോ വിപണനം ചെയ്യുന്നതോ ആയ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.

പ്രായപരിധി : 18 നും 35 നും മദ്ധ്യേ. (ഉദ്യോഗാർത്ഥികൾ 2-1-1985 നും 1-1-2002 നും മദ്ധ്യേ ജനിച്ചവരായിരിക്കണം)

(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃതമായ വയസിളവുകൾ തസ്തിക മാറ്റം ഒഴികെ ഉള്ള എല്ലാ തസ്തികകൾക്കും ലഭിക്കുന്നതാണ്.)

അപേക്ഷാ ഫീസ് : 300/- രൂപ (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 200/- രൂപ)

6. കാറ്റഗറി നമ്പർ : 44/2020

തസ്തികയുടെ പേര് : ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മലബാർ ദേവസ്വം)
ശമ്പളം : 18000 രൂപ – 41500 രൂപ
ഒഴിവുകൾ – കണക്കാക്കപ്പെട്ടിട്ടില്ല.

യോഗ്യതകൾ

  • ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം.
  • മൂന്നു വർഷമായി നിലവിലുള്ള എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
  • ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ മികവ് ഉണ്ടായിരിക്കണം.

കുറിപ്പ് – എൽ.എം.വി ഓടിക്കുന്നതിനുള്ള പ്രാവീണ്യം ഒരു പ്രായോഗിക പരീക്ഷയിലൂടെ പരിശോധിക്കുന്നതാണ്.

പ്രായപരിധി : 18 നും 35 നും മദ്ധ്യേ. (ഉദ്യോഗാർത്ഥികൾ 2-1-1985 നും 1-1-2002 നും മദ്ധ്യേ ജനിച്ചവരായിരിക്കണം)

(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃതമായ വയസിളവുകൾ തസ്തിക മാറ്റം ഒഴികെ ഉള്ള എല്ലാ തസ്തികകൾക്കും ലഭിക്കുന്നതാണ്.)

അപേക്ഷാ ഫീസ് : 200/- രൂപ (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 100/- രൂപ)

6. കാറ്റഗറി നമ്പർ : 45/2020

തസ്തികയുടെ പേര് : എൽ.ഡി. ടൈപ്പിസ്റ്റ് (തിരുവിതാംകൂർ ദേവസ്വം ബോർഡ്)
ശമ്പളം : 19000-43600 രൂപ
ഒഴിവുകൾ : 1

യോഗ്യതകൾ

  • എസ്.എസ്.എൽ.സി പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ലോവറിലും മലയാളം ലോവറിലും ഉള്ള KGTE സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

പ്രായപരിധി : 18 നും 36 നും മദ്ധ്യേ. (ഉദ്യോഗാർത്ഥികൾ 2-1-1984 നും 1-1-2002 നും മദ്ധ്യേ ജനിച്ചവരായിരിക്കണം)

(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃതമായ വയസിളവുകൾ തസ്തിക മാറ്റം ഒഴികെ ഉള്ള എല്ലാ തസ്തികകൾക്കും ലഭിക്കുന്നതാണ്.)

അപേക്ഷാ ഫീസ് : 300/- രൂപ (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 200/- രൂപ)

അപേക്ഷ സമർപ്പിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.kdrb.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2021 ജനുവരി 18

യോഗ്യത, അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ മുഴുവൻ വിവരങ്ങളും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വെബ്‌സൈറ്റായ www.kdrb.kerala.gov.in ൽ ലഭ്യമാണ്.

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!