Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsITI/Diploma JobsJob NotificationsPart Time Jobs

മുംബൈ മിന്റിൽ 30 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 04

ഇന്ത്യാ ഗവൺമെൻറ് മിൻറ് മുംബൈയിൽ 30 ഒഴിവുകളുണ്ട്.

തസ്‌തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു 


തസ്‌തികയുടെ പേര് : സൂപ്പർവൈസർ

  • ഒഴിവുകളുടെ എണ്ണം : 12 (ജനറൽ -11 , ഒ.ബി.സി – 1)
  • യോഗ്യത : സിവിൽ എൻജിനീയറിങ് /മെക്കാനിക്കൽ എൻജിനീയറിങ് /മെറ്റലർജി / മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽ എൻജിനീയറിങ് /പ്രൊഡക്ഷൻ എൻജിനീയറിങ്/ ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ /ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും ഒന്നാം ക്ലാസോടെ ഡിപ്ലോമ അല്ലെങ്കിൽ ബി.ഇ/ ബി.ടെക്.
  • പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : എൻഗ്രേവർ

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : സ്കൂൾപർ /മെറ്റൽ വർക്സ് / പെയിൻറിങ് എന്നിവയിൽ 55 ശതമാനം മാർക്കോടെ ഫൈൻ ആർട്സ് ബിരുദം.
  • പ്രായപരിധി : 28 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ ഓഫീസ് അസിസ്റ്റൻറ് (ഹിന്ദി)

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ -1)
  • യോഗ്യത : 55 ശതമാനം മാർക്കോടെ ബിരുദം , ഹിന്ദിയിൽ നിശ്ചിത ടൈപ്പിങ് വേഗം.
  • പ്രായപരിധി : 28 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ ടെക്‌നീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 10 (ജനറൽ – 9 , ഒ.ബി.സി – 1)
  • യോഗ്യത : ഇലക്ട്രോണിക്സ്/ ബ്ലാക്സിത്ത്/ ഗോൾഡ്സ് മിത്ത് / കാർപെൻറി ട്രേഡിൽ
  • ഐ.ടി.ഐ ,എൻ.സി.വി.ടിയിൽ നിന്നുള്ള ഒരുവർഷത്തെ എൻ.എ.സി സർട്ടിഫിക്കറ്റ്.
  • ബന്ധപ്പെട്ട ട്രേഡിലെ ഡിപ്ലോമ അഭിലഷണീയം.
  • പ്രായപരിധി : 25 വയസ്സ്.

അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങൾ www.igmmumbai.spmcil.com എന്ന വെബ്സൈറ്റിൽ അറിയാൻ സാധിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 04

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!