പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് കേരള സംസ്ഥാന സഹകരണ ബാങ്കിൽ ജോലി നേടാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 28

കേരള സംസ്ഥാന സഹകരണ പരീക്ഷ ബോർഡ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, അക്കൗണ്ടന്റ്, സെക്രട്ടറി, മാനേജർ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

വിവിധ ജില്ലകളിൽ വിവിധ തസ്തികകളിലേക്കാണ് കേരള സംസ്ഥാന സഹകരണ ബാങ്കിൽ പരീക്ഷ ബോർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 സെപ്റ്റംബർ 29 മുതൽ 2020 ഒക്ടോബർ 28 വരെ അപേക്ഷ സമർപ്പിക്കാം.

Job Summary
Name of the Organization Kerala Co-Operative Service Examination Board
Type of Organization Co-Operative Bank/ Societies
Total Vacancies 39
Educational Qualification SSLC, Degree etc.
Mode of Application Offline (Direct/Post)
Job Location Kerala
Last date 28 October 2020
Official Website www.csebkerala.org

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : അസിസ്റ്റന്റ് സെക്രട്ടറി

യോഗ്യത


തസ്തികയുടെ പേര് : ചീഫ് അക്കൗണ്ടന്റ്

യോഗ്യത


തസ്തികയുടെ പേര് : ഡെപ്യൂട്ടി ജനറൽ മാനേജർ

യോഗ്യത


തസ്തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

യോഗ്യത

തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ

യോഗ്യത

തസ്തികയുടെ പേര് : ടൈപ്പിസ്റ്റ്

യോഗ്യത


പ്രായപരിധി


അപേക്ഷാ ഫീസ്


ഒരു ബാങ്കിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് 150 രൂപയാണ് അപേക്ഷാ ഫീസ്. തുടർന്നുള്ള ഓരോ ബാങ്കിനും 50 രൂപ വീതം അധികമായി പരീക്ഷാഫീസായി അടക്കണം.

പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 50 രൂപ മാത്രം അടച്ചാൽ മതിയാകും.

അപേക്ഷാഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക്, എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചെലാൻ വഴി നേരിട്ട് അടക്കാവുന്നതാണ്.(അതിനാവശ്യമായ ചെല്ലാൻ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ അപേക്ഷ ഫോറത്തിനൊപ്പം കൊടുത്തിട്ടുണ്ട്)

അപേക്ഷ സമർപ്പിക്കേണ്ട വിധം


യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 28 വരെ തപാൽ വഴി അപേക്ഷിക്കാം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാഫോറം താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അപേക്ഷാഫോറവും, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ തന്നെ സമർപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം മറ്റൊരു അറിയിപ്പ് കൂടാതെ തന്നെ അപേക്ഷ നിരസിക്കപ്പെടുന്നതാണ്.

അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി, വിമുക്തഭടൻ, എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉളളടക്കം ചെയ്തിരിക്കണം.

അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ

സെക്രട്ടറി,
സർവീസ് പരീക്ഷാ ബോർഡ്,
കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്,
ഓവർ ബ്രിഡ്ജ്,
ജനറൽ പോസ്റ്റ് ഓഫീസ്,
തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക

Important Links
Official Notification Click Here
Application form (Category No. 3/2020) Click Here
Application form (Category No. 4/2020) Click Here
Application form (Category No. 5/2020) Click Here
Application form (Category No. 6/2020) Click Here
More Details Click Here
Exit mobile version