കാഷ്യു ബോർഡിൽ മാനേജർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24

കാഷ്യു ബോർഡ് ലിമിറ്റഡിൽ മാനേജർ തസ്തികയിൽ ഒരു ഒഴിവ്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

ഫിനാൻസ് വിഭാഗത്തിലാണ് അവസരം.

യോഗൃത :

പ്രായപരിധി : 40 വയസ്സ്.

01.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

Job Summary
Post Name Manager (Finance)
Qualification A member of the institute of Chartered Accountants of
India / CA inter / ICWA inter
Total Posts 01
Salary Rs.45,000/-
Age Limit 40 years
Last Date 24 May 2021

ശമ്പളം : 45,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version