Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

കാഷ്യു ബോർഡിൽ മാനേജർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24

കാഷ്യു ബോർഡ് ലിമിറ്റഡിൽ മാനേജർ തസ്തികയിൽ ഒരു ഒഴിവ്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

ഫിനാൻസ് വിഭാഗത്തിലാണ് അവസരം.

യോഗൃത :

  • ചാർട്ടേഡ് അക്കൗണ്ടൻറ് ഓഫ് ഇന്ത്യ /ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ മെമ്പർഷിപ്.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ
  • സി.എ.ഇൻറർ/ഐ.സി.ഡബ്ലൂ.എയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി : 40 വയസ്സ്.

01.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

Job Summary
Post Name Manager (Finance)
Qualification A member of the institute of Chartered Accountants of
India / CA inter / ICWA inter
Total Posts 01
Salary Rs.45,000/-
Age Limit 40 years
Last Date 24 May 2021

ശമ്പളം : 45,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!