കേരള അഗ്രോ ഇൻഡസ്ട്രീസിൽ അസിസ്റ്റന്റ്, സെയിൽസ് ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 30 (5PM).

Kerala Agro Industries Corporation Limited Notification 2024 : കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ ഒഴിവുള്ള തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.

കോർപ്പറേഷന് കീഴിലുള്ള ജില്ലാ ഓഫീസുകളിലേക്കും കോർപ്പറേഷന്റെ ഉടമസ്ഥതയിൽ പുനലൂരിൽ പ്രവർത്തിക്കുന്ന കേരള അഗ്രോ ഫ്രൂട്ട്സ് പ്രോഡക്ടിലേക്കുമാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അസിസ്റ്റൻ്റ് എൻജിനീയർ

യോഗ്യത: ബി.ടെക് (സിവിൽ, മെക്കാനിക്കൽ, അഗ്രിക്കൾച്ചർ), അനുബന്ധമേഖലയിൽ പ്രവൃത്തി പരിചയം.

തസ്തികയുടെ പേര് : ജൂനിയർ അക്കൗണ്ടൻ്റ്


യോഗ്യത: ബി.കോം, ടാലി, പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

തസ്തികയുടെ പേര് : ഏരിയ സെയിൽസ് മാനേജർ

യോഗ്യത: ഏതെങ്കിലും ബിരുദം. ഏഴ് വർഷത്തെ പ്രവൃത്തി പരിചയം (എഫ്.എം.സി.ജി.)

തസ്തികയുടെ പേര് : സെയിൽസ് ഓഫീസർ

യോഗ്യത: ഏതെങ്കിലും ബിരുദം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം (എഫ്.എം.സി.ജി.)

തസ്തികയുടെ പേര് : അസിസ്റ്റന്റ്

യോഗ്യത: ബിരുദം, പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം തപാലായോ ഇമെയിലായോ അയക്കാം.

വിലാസം:
Managing Director,
The Kerala Agro Industries Corporation Limited,
Kissan Jyothi,
Fort P.O,
Thiruvanathapuram.

ഇമെയിൽ ഐ.ഡി : kaicgeneralsection1@gmail.com

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 30 (5PM).

വിശദ വിവരങ്ങൾക്ക് keralaagro.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
More Info Click Here

Exit mobile version