BECIL : 113 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30 ,ജൂലായ് 07

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻറ്സ് ഇന്ത്യ ലിമിറ്റഡിൽ 113 ഒഴിവ്.
ഡയറക്ടറേറ്റ് ഓഫ് പബ്ലിക്കേഷൻ ഡിവിഷനിൽ 10 ഒഴിവും എ.എ.ഐ കാർഗോ ആൻഡ് അലെയ്ഡ് സർവീസസ് കമ്പനിയിൽ 103 ഒഴിവുമാണുള്ളത്.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
ഡയറക്ടറേറ്റ് ഓഫ് പബ്ലിക്കേഷൻ ഡിവിഷൻ : 10
തസ്തികയുടെ പേര് : എഡിറ്റർ (ഇംഗ്ലീഷ്)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദവും ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കുകയും വേണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് എഡിറ്റർ (ഇംഗ്ലീഷ്)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബിരുദവും ജേണലിസം / പബ്ലിഷിങ് /ഇ – പബ്ലിഷിങ്/ ഡിജിറ്റൽ ആർക്കൈവ്സ് പ്രവൃത്തിപരിചയം.
- ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.
- പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : പ്രൂഫ് റീഡർ (ഇംഗ്ലീഷ്)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദം.
ഇംഗ്ലീഷ് / ഹിന്ദി സൗണ്ട് ലാംഗ്വേജ് പരിജ്ഞാനം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : ബിസിനസ് എക്സിക്യൂട്ടീവ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബിരുദവും അഡ്വടൈസിങ് ആൻഡ് മാർക്കറ്റിങ് പി.ജി. ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : മാർക്കറ്റിങ് സൂപ്പർവൈസർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.കോമും നാലു വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 40 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 07.
Important Links | |
---|---|
Official Notification for Directorate of Publications Division (DPD) | Click Here |
Apply Online | Click Here |
എ.എ.ഐ. കാർഗോ ആൻഡ് അലെയ്ഡ് സർവീസസ് : 103
(അമൃത്സർ , ഇന്ദോർ , രാജ മൺഡ്രി , ദെഹ്റാദൂൺ , തിരുപ്പതി എന്നിവിടങ്ങളിലായിരിക്കും നിയമനം)
തസ്തികയുടെ പേര് : ഹാൻഡിമാൻ / ലോഡർ
- ഒഴിവുകളുടെ എണ്ണം : 73
- യോഗ്യത : എട്ടാംക്ലാസ് പാസായിരിക്കണം.
- പ്രാദേശികഭാഷയും ഹിന്ദിയും അറിഞ്ഞിരിക്കണം.
- ഒരുവർഷത്ത പ്രവൃത്തിപരിചയം.
- പ്രായപരിധി : 45 വയസ്സ്.
തസ്തികയുടെ പേര് : സൂപ്പർവൈസർ
- ഒഴിവുകളുടെ എണ്ണം : 26
- യോഗ്യത : ബിരുദം. ബേസിക് കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : സീനിയർ സൂപ്പർവൈസർ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ബിരുദം.
- ബേസിക് കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.
Important Links | |
---|---|
Official Notification for AAI Cargo Logistic & Allied Services Company Ltd | Click Here |
Apply Online | Click Here |
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.becil.com എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notification for AAI Cargo Logistic & Allied Services Company Ltd | Click Here |
Official Notification for Directorate of Publications Division (DPD) | Click Here |
Apply Online | Click Here |
More Details | Click Here |