KASE : സ്കിൽ കോർഡിനേറ്റർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 13

KASE : സ്കിൽ കോർഡിനേറ്റർ ആവാം : കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിൽ സ്കിൽ കോ -ഓർഡിനേറ്റർ തസ്തികയിൽ 4 ഒഴിവ്.

കരാർ നിയമനമാണ്.

ഓൺലൈനായി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സ്റ്റേറ്റ് സ്കിൽ കോ-ഓർഡിനേറ്റർ

തസ്‌തികയുടെ പേര് : ഡിസ്ട്രിക്ട് സ്കിൽ കോ-ഓർഡിനേറ്റർ

വിശദവിവരങ്ങൾ www.kase.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.statejobportal.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ, www.cmdkerala.net എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 13.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version