കെപ്കോയിൽ ഫിനാൻസ്/മാർക്കറ്റിങ് മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 24

KEPCO Notification 2023 : Kerala Poultry Development Corporation Ltd (KEPCO) Invited applications for the post of Finance Manager and Marketing Manager.

Job Summary


കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോയിൽ) ഫിനാൻസ് മാനേജരുടേയും, മാർക്കറ്റിംഗ് മാനേജരുടേയും ഓരോ സ്ഥിരം ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിജ്ഞാനം തുടങ്ങിയ വിശദാംശങ്ങൾ www.kepco.co.in & www.kepconews.blogspot.com എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റാ സഹിതം ഏപ്രിൽ 24നു വൈകിട്ട് നാലിനു മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, ടി.സി. 30/697, പേട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തിൽ ലഭ്യമാക്കണം.


കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KEPCO) ഫിനാൻസ് മാനേജർ, മാർക്കറ്റിങ് മാനേജർ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഫിനാൻസ് മാനേജർ

തസ്തികയുടെ പേര് : മാർക്കറ്റിങ് മാനേജർ

അപേക്ഷ സമർപ്പിക്കേണ്ട വിധം


ബയോഡേറ്റയും അനുബന്ധരേഖകളും
“Managing Director,
Kerala State Poultry Development Corporation Limited,
TC-30/697, Pettah,
Thiruvananthapuram-695024″ എന്ന വിലാസത്തിൽ രജിസ്റ്റേഡ് പോസ്റ്റായി ഏപ്രിൽ 24-ന് വൈകീട്ട് നാലുമണിക്കു മുൻപ് ലഭിക്കണം.

വിശദ വിവരങ്ങൾക്ക് www.kepco.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 24

[the_ad id=”13010″]
Important Links
Official Notification Click Here
More Info Click Here
Exit mobile version