കെൽട്രോണിൽ 35 അവസരം
നിയമനം വിവിധ പ്രോജക്ടുകളിൽ
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡവലപ്പ്മെന്റ് കോപ്പറേഷനിൽ വിവിധ തസ്തികളിൽലായി 35 അവസരം . ഓൺലൈനായി അപേക്ഷിക്കണം. ഓപ്പറേറ്റർ തസ്തികയിൽ 11 ഒഴിവുണ്ട് . കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കരാർ നിയമനമായിരിക്കും.
തസ്തികയുടെ പേര് : സീനിയർ ജാവ ഡവലപ്പർ
ഒഴിവുകളുടെ എണ്ണം : 2
യോഗ്യത: കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി ബി.ഇ./ബി.ടെക്./എം.ടെക്.അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 35 വയസ്സ്
തസ്തികയുടെ പേര് : ജൂനിയർ ജാവ ഡവലപ്പർ
ഒഴിവുകളുടെ എണ്ണം : 2
യോഗ്യത:കംപ്യൂട്ടർ സയൻസ്/ഇൻഫോർമേഷൻ ടെക്നോളജി ബി.ഇ./ബി.ടെക്./എം.ടെക്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .
തസ്തികയുടെ പേര് : സീനിയർ എൻജിനീയർ
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത: ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് എൻജിനീയറിങ്/ഇലട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്കും ഫിനാൻസ്/മാർക്കറ്റിങ് എം.ബി.എ. യും.മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 30 വയസ്സ്
തസ്തികയുടെ പേര് : സീനിയർ എൻജിനീയർ/എൻജിനീയർ
ഒഴിവുകളുടെ എണ്ണം : 4
യോഗ്യത: കംപ്യൂട്ടർ സയൻ/ഇൻഫോർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബി.ഇ./ബി.ടെക്./എം.ടെക്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 30 വയസ്സ്.
തസ്തികയുടെ പേര് : സീനിയർ എൻജിനീയർ/ എൻജിനീയർ
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത: കംപ്യൂട്ടർ സയൻസ്/ഇൻഫോർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബി.ഇ./ബി.ടെക്./എം.ടെക്. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി.28 വയസ്സ്
തസ്തികയുടെ പേര് : സീനിയർ എൻജിനീയർ/എൻജിനീയർ
ഒഴിവുകളുടെ എണ്ണം : 3
യോഗ്യത: കംപ്യൂട്ടർ സയൻസ്/ ഇൻഫോർമേഷൻ ടെക്നോളജി എൻജിനീയറിങ് ബി.ഇ./ബി.ടെക്./എം.ടെക്. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 28വയസ്സ്.
തസ്തികയുടെ പേര് : എൻജിനീയർ
ഒഴിവുകളുടെ എണ്ണം : 2
യോഗ്യത: കംപ്യൂട്ടർ സയൻസ്/ ഇൻഫോർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബി.ഇ./ബി.ടെക്. ആരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 28 വയസ്സ്
തസ്തികയുടെ പേര് : ടെക്‌നിക്കൽ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 9
യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 28 വയസ്സ്
തസ്തികയുടെ പേര് : ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം : 11
യോഗ്യത: ഫിറ്റർ/പെയിൻറർ/ഇലക്ട്രികൽ/ഇലക്ട്രോണിക്സ്/എം.ആർ.ടി. വി.ഐ.ടി.ഐ.സർട്ടിഫിക്കറ്റ്.
പ്രായപരിധി:28 വയസ്സ്
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.keltron.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷാഫീസ് 300 രൂപ. എസ്.സി./എസ്.ടി വിഭാഗത്തിന് ഫീസില്ല.
ഓൺലൈനായി ഫീസടക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 30.
Important Links | |
---|---|
Notification | Click Here |
Apply Online | Click Here |
കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.
Keltron Recruitment 2020 for Senior Engineer/Technical Asst/Operator | 35 Posts
Keltron Recruitment 2020 : Keltron invites the online job application for the post of Java Developer, Sr.Engineer/ Engineer, Engineer, Sr.Engineer, Technical Assistant, Operator for 35 vacancies.
Candidates with the qualification of B.E/ B.Tech/ M.E/ M.Tech/ Diploma/ ITI with required work experience are eligible to apply for this job. The selection process is based on the written test/ skill test, group discussion and/or interview.
Interested and eligible candidates can apply online at (www.keltron.org) website on or before 30 March 2020 30 May 2020 (Extended). The detailed eligibility and application process are given below;
About Kerala State Electronics Development Corporation Limited (Keltron)-Keltron is public sector unit owned by the state government(Govt of Kerala) headquartered in Trivandrum. It was founded in 1973 by K.P.P. Nambiar at Trivandrum, Kerala. Keltron is an electronic enterprise and its produce various electronic application in various fields. Keltron has also started Knowledge Centres as an initiative to develop young brains and help them in various fields like IT, ITeS & Computer Education segment. Keltron has business units in New Delhi, Bangalore, Ahmedabad, Mumbai, Hyderabad, Kolkata, Chennai. If you want more details about Keltron visit www.keltron.org about us section.
Job Summary | |
---|---|
Post Name | Java Developer/ Sr.Engineer/ Engineer/ Technical Assistant/ Operator |
Qualification | B.E/B.Tech/M.E/M.Tech/Diploma/ITI |
Total Vacancies | 35 |
Experience | 6 month – 5 years |
Salary | Rs.10,700 – 35,000/-Month |
Job Location | Kerala |
Last Date | May 30 |
Educational Qualification
Sr.Java Developer/Jr.Java Developer
- Candidates should complete M.Tech with 60% marks or B.E/B.Tech with 60% marks in Computer Science/ Information Technology from a recognized university
- Experience: Minimum 2 year experience for Jr.Java Developer and minimum 5 years experience for Sr.Java Developer in JAVA/J2EE/Spring
Sr.Engineer
- B.E/B.Tech (EEE/ECE) with MBA (Finance/ Marketing) with 60% marks from a recognized university
- Experience: Minimum 3 years experience in the relevant field
Sr.Engineer/ Engineer
- M.Tech with 60% marks or B.E/B.Tech with 60% marks in Computer Science/ Information Technology/ Electronics & Communication Engineering from a recognized university
- Experience: Minimum 2 year experience in the relevant field
Engineer
- B.E/B.Tech with 60% marks in Computer Science/ Information Technology/ Electrical & Electronics/Electronics & Communication Engineering from a recognized university
- Experience: Minimum 06 months experience in the relevant field
Technical Assistant
- Three year full time Diploma in Electronics/ Electrical/ Mechanical Engineering with 60% marks from a recognized university
- Experience: Minimum 1 year experience in the relevant field
Operator
- Candidates should complete ITI in Fitter/ Painter/ Electrical/Electronics/MRTV with 60% marks
- Experience: Minimum one year experience in the relevant field
Upper Age Limit (as on 01.01.2020)
- Sr.Java Developer – 35 years
- Jr.Java Developer/ Sr.Engineer/ Engineer (2 years experience) – 30 years
- Engineer/ Operator/ Technical Assistant/ Sr.Engineer/ Engineer (1 year experience) – 28 years
Post Wise Vacancies
- Sr.Java Developer – 2 posts
- Jr.Java Developer – 2 posts
- Sr.Engineer – 1 post
- Sr.Engineer/ Engineer – 8 posts
- Engineer – 2 posts
- Technical Assistant – 9 posts
- Operator – 11 posts
Pay Scale Details
- Sr.Java Developer: Rs.30,000 – 35,000/-
- Jr.Java Developer: Rs.25,000 – 30,000/-
- Sr.Engineer: Rs.17,000 – 27,500/-
- Sr.Engineer/ Engineer (2 year experience): Rs.16,500 -27,500/-
- Sr.Engineer/ Engineer (1 year experience): Rs.15,500 – 27,500/-
- Engineer: Rs.15,500 – 23,500/-
- Technical Assistant: Rs.11,000- 13,500/-
- Operator: Rs.10,700 – 12,000/-
Selection Process
The selection process will be based on academic qualifications and experience and will also include written test/ skill test (wherever required), group discussion and/or interview as may be decided depending on the total number of eligible applicants.
There will be separate written tests for Engineer/ Technical Assistant. Written Tests may be conducted simultaneously.
Application Fee : Rs.300/- (No application fee for SC/ST candidates)
Mode of Payment: Using State Bank e-Collect facility available at www.onlinesbi.com
How to Apply
All interested and eligible candidates can apply for this position online at (www.keltron.org) website on or before 30 March 2020 30 May 2020 (Extended).
Important Links | |
---|---|
Notification | Click Here |
Apply Online | Click Here |