കെൽ : 24 എൻജിനീയർ ഒഴിവുകൾ

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ്ങിൽ എൻജിനീയർ തസ്തികകളിലായി 24 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമായിരിക്കും.

സൈറ്റ് എൻജിനീയറുടെ 20 ഒഴിവിലേക്ക് പരിഗണിക്കുന്നത് സിവിൽ ബി.ടെകും രണ്ടു വർഷത്തെ പ്രവ്യത്തി പരിചയവും ഉള്ളവരെയാണ്.

പ്രായപരിധി : 30 വയസ്സ്

പ്രൊജക്റ്റ് എൻജിനീയറുടെ നാല് ഒഴിവിലേയ്‌ക്ക് പരിഗണിക്കുന്നത് വിരമിച്ച ഉദ്യോഗസ്ഥരെയാണ്.

യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും ,ഒപ്പം 20 വർഷ പ്രവ്യത്തി പരിചയവും.

പ്രായപരിധി : 60 വയസ്സ്

അപേക്ഷ സമർപ്പിക്കേണ്ട വിധം : www.kel.co.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷ മാതൃക പൂരിപ്പിച്ച് ‘The General Manager (P&A),KEL,7th floor,Housing Board Office Complex,Panampilly Nagar,Kochi-682036’എന്ന വിലാസത്തിൽ മാർച്ച് 20 ന് മുൻപ് അയക്കുക.

Important Links
Official Notification – Site Engineer Post Click Here
Official Notification – Project Engineer Post Click Here
Official Website Click Here

കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു,

KEL Notification 2020 : Kerala Electrical & Allied Engg. co Ltd (KEL) has issued the latest notification for the post of Site Engineers.

More details about Kerala Electrical & Allied Engg. co Ltd (KEL) Notification 2020, including number of vacancies, eligibility criteria, selection procedure, how to apply and important dates, are given below ;

Job Summary
Organisation Kerala Electrical & Allied Engg. co Ltd (KEL)
Name of post Site Engineers
Qualification B-Tech Degree in Civil
No. of Vacancies 20*

Qualification, Experience & Age


No of Vacancy : 20*

* No. of Vacancy given are tentative. Future requirements (on contract only) will be taken from the district wise rank list prepared in this regard.

Applicants are requested to specify the Districts preferred in their application.

Districts are Pathanamthitta, Alappuzha, Idukki, Trissur, Palakkad & Kannur.

Terms & Conditions


Period of Contract


How to Apply


The Applications with all the credentials should reach the below mentioned address on or before 20th March 2020 (Format Enclosed). Only Hard Copies of the same will be considered.

The General Manager (P&A)
KEL
7th Floor, Housing Board Office Complex
Panampilly Nagar
Kochi – 682 036

 

Important Links
Official Notification – Site Engineer Post Click Here
Official Notification – Project Engineer Post Click Here
Official Website Click Here
Exit mobile version