കൊച്ചിൻ ദേവസ്വം ബോർഡിലെ സ്ഥിരം ജീവനക്കാരിൽ നിന്ന് തസ്തികമാറ്റം വഴി പ്രിൻറർ,പ്ലേറ്റ് മേക്കർ തസ്തികകളിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
Job Summary | |
---|---|
തസ്തികയുടെ പേര് | പ്രിന്റർ |
ദേവസ്വം ബോർഡിന്റെ പേര് | കൊച്ചിൻ ദേവസ്വം ബോർഡ് |
കാറ്റഗറി നമ്പർ | 02/2021 |
ഒഴിവുകളുടെ എണ്ണം | 03 |
യോഗ്യത |
|
ശമ്പളം | 19,000 രൂപ മുതൽ – 43,600 രൂപ വരെ |
നിയമന രീതി | കൊച്ചിൻ ദേവസ്വം ബോർഡിലെ സ്ഥിരം ജീവനക്കാരിൽ നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം. |
പ്രായപരിധി | 18-56. ഉദ്യാഗാര്‍ത്ഥിള്‍ 01.01.2003 നും 02.01.1965 നും ഇടയിൽ ജനിച്ചവരായിരിക്കണം.(രണ്ട് തീയതികളും ഉള്‍പ്പെടെ) |
അപേക്ഷ ഫീസ് തുകയും അടയ്ക്കേണ്ട രീതിയും | 500/- രൂപ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേയ്‌മെന്റ് ഗേറ്റ് വേ വഴി ഓണ്‍ലൈനായി തുക അടയ്ക്കാവുന്നതാണ്. |
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി | മെയ് 29 |
Job Summary | |
---|---|
തസ്തികയുടെ പേര് | പ്ലേറ്റ് മേക്കർ |
ദേവസ്വം ബോർഡിന്റെ പേര് | കൊച്ചിൻ ദേവസ്വം ബോർഡ് |
കാറ്റഗറി നമ്പർ | 03/2021 |
ഒഴിവുകളുടെ എണ്ണം | 01 |
യോഗ്യത |
(Must have experience in Plate Making and Plate cleaning (Zinc plates and stones and graining plates in Photo Zincography) for a period of not less than 2 years.) |
ശമ്പളം | 19,000 രൂപ മുതൽ – 43,600 രൂപ വരെ |
നിയമന രീതി | കൊച്ചിൻ ദേവസ്വം ബോർഡിലെ സ്ഥിരം ജീവനക്കാരിൽ നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം. |
പ്രായപരിധി | 18-56. ഉദ്യാഗാര്‍ത്ഥിള്‍ 01.01.2003 നും 02.01.1965 നും ഇടയിൽ ജനിച്ചവരായിരിക്കണം.(രണ്ട് തീയതികളും ഉള്‍പ്പെടെ) |
അപേക്ഷ ഫീസ് തുകയും അടയ്ക്കേണ്ട രീതിയും | 500/- രൂപ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേയ്‌മെന്റ് ഗേറ്റ് വേ വഴി ഓണ്‍ലൈനായി തുക അടയ്ക്കാവുന്നതാണ്. |
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി | മെയ് 29 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്‌സൈറ്റ് (kdrb.kerala.gov.in) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
യോഗ്യത,അപേക്ഷാഫീസ്,പ്രായപരിധി,ഒഴിവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്‌സൈറ്റിൽ (kdrb.kerala.gov.in) ലഭിക്കും.
Important Links | |
---|---|
Official Notification & Format of Service Certificate | Click Here |
Apply Online | Click Here |
More Details | Click Here |