കെ.സി.എച്ച്.ആറിൽ സെക്രട്ടറി ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 25

കെ.സി.എച്ച്.ആറിൽ സെക്രട്ടറി ഒഴിവ് : തിരുവനന്തപുരത്തെ കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച്ചിൽ സെക്രട്ടറി ടു ഡയറക്ടർ തസ്തികയിൽ ഒഴിവുണ്ട്.

സ്ഥിരം നിയമനമാണ്.

ജനറൽ കാറ്റഗറിയിലാണ് ഒഴിവ്.

Job Summary
Post Name SECRETARY TO DIRECTOR
Mode of Appointment Direct
Nature of Posting Permanent
Scale of Pay Rs.20000/- – Rs.45800/-
Category General
No of Post One

യോഗ്യത : ബിരുദം,കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ,ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യം.

പ്രായപരിധി : 35 വയസ്സ്.(നിയമാനുസൃത വയസ്സിളവ് ഉണ്ടാവും.)

ശമ്പളം : 20000 – 45800 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം


സി.വി.റഫറൻസിന് രണ്ടുപേരുടെ പേരുവിവരങ്ങൾ എന്നിവ സഹിതമുള്ള അപേക്ഷ

ഡയറക്ടർ,
കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച്,
പി.ബി.നമ്പർ-839 ,
വൈലോപ്പിള്ളി സംസ്‌കൃത ഭവൻ,
നളന്ദ,തിരുവനന്തപുരം – 695003

എന്ന വിലാസത്തിൽ അയക്കണം.

വിശദ വിവരങ്ങൾ www.kchr.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

ഫോൺ : 0471-2310409

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 25

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version