കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ഇടുക്കിയിലെ പാമ്പാടുംപാറയിലുള്ള ഏലം ഗവേഷണകേന്ദ്രത്തിൽ സ്കീൽഡ് അസിസ്റ്റന്റ് തസ്തികയിൽ രണ്ടൊഴിവ്.
ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് താത്കാലികനിയമനമായിരിക്കും.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
Job Summary | |
---|---|
Name of the Post | Skilled Assistant |
No of Posts | 02 |
Qualification | M.Sc. Biotechnology/Microbiology with minimum one year experience in microbiology and Biotechnological techniques & tools as well as commercial production of bioagents for crop pests and disease management |
Remuneration(Rupees) | Rs.675/day |
യോഗ്യത :
- ബയോടെക്നോളജി/മൈക്രോ ബയോളജി എം.എസ്.സി.
- ഒരുവർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
വിശദവിവരങ്ങൾക്കായി www.kau.in എന്ന വെബ്സൈറ്റ് കാണുക.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
അഭിമുഖത്തിനായി രേഖകളുടെ അസലും പകർപ്പുകളുമായി പാമ്പാടുംപാറയിലെ ഏലം ഗവേഷണകേന്ദ്രത്തിൽ ഓഗസ്റ്റ് മൂന്നിന് രാവിലെ 11-ന് എത്തണം.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |