കർണാടക എൻ.ഐ.ടിയിൽ റിസർച്ച് ഫെലോ ഒഴിവ്‌

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 3

കർണാടക മംഗളുരു സൂറത്കലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട് .

മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലാണ് ഒഴിവ് .

തസ്തികയുടെ പേര് : റിസർച്ച് ഫെലോ

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും ബയോഡേറ്റയും ആവശ്യമായ രേഖകളും പി.ഡി.എഫ്  ഫയലാക്കി

subhaskatti@nitk.edu.in എന്ന ഇ – മെയിലിൽ അയയ്ക്കണം .

വിശദവിവരങ്ങൾ www.nitk.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 3 .

Important Links
Official Notification Click Here
More Details Click Here
Exit mobile version