കണ്ണൂരിൽ അധ്യാപകർ ഒഴിവ്

അഭിമുഖ തീയതി : ജനുവരി 29

കണ്ണൂർ സർവകലാശാലയുടെ ഡിപ്പാർട്ട്മെൻറ് ഓഫ് പ്ലാൻറ് സയൻസസിൻെറ മാനന്തവാടി കാമ്പസിൽ അധ്യാപക ഒഴിവ്.

അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലാണ് അവസരം.

ദിവസവേതന നിരക്കിലാണ് നിയമനം.

തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.

നെറ്റ് , പിഎച്ച്.ഡി. യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം.

വിരമിച്ചവർക്ക് മുൻഗണന.

വിശദവിവരങ്ങൾക്ക് www.kannuruniversity.ac.in എന്ന വെബ്സൈറ്റ് കാണുക.

അഭിമുഖത്തിനായി യോഗ്യതകളുടെ അസൽ രേഖകൾ സഹിതം ജനുവരി 29 – ന് രാവിലെ 10 മണിക്ക് മാനന്തവാടി കാമ്പസിൽ എത്തുക.

അഭിമുഖ തീയതി : ജനുവരി 29.

Important Links
Official Notification Click Here
More Details Click Here
Exit mobile version