കണ്ണൂർ ഇന്റർനാഷണൽ എയർ പോർട്ടിൽ 28 ഒഴിവ്.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
ഫയർ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റർ തസ്തികയിൽ 25 ഒഴിവുണ്ട്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സൂപ്പർവൈസർ – എ.ആർ.എഫ്എഫ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : പ്ലസ് ടു പാസായിരിക്കണം.
അംഗീകൃത ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് , റെഡ് ക്രോസ് സൊസൈറ്റിയുടെ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
10 വർഷത്തെ പ്രവൃത്തിപരിചയം. - ബന്ധപ്പെട്ട ശാരീരിക യോഗ്യതയുണ്ടായിരിക്കണം.
- പ്രായപരിധി : 45 വയസ്സ്.
തസ്തികയുടെ പേര് : ഫയർ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 25
- യോഗ്യത : പ്ലസ് ടു പാസായിരിക്കണം.
അംഗീകൃത ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്. - റെഡ് ക്രോസ് സൊസൈറ്റിയുടെ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- 0-6 വർഷത്തെ പ്രവൃത്തിപരിചയം.
- ബന്ധപ്പെട്ട ശാരീരിക യോഗ്യതയുണ്ടായിരിക്കണം.
- പ്രായപരിധി : 40 വയസ്സ്.
ശാരീരിക യോഗ്യത :
ഉയരം : 167 സെ.മീ. നെഞ്ചളവ് : 81 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.
കുറഞ്ഞഭാരം : 55 കി.ഗ്രാം.
മികച്ച കാഴ്ച ശക്തിയുണ്ടായിരിക്കണം.
പ്രായപരിധി : 40 വയസ്സ്.
വിശദവിവരങ്ങൾക്കായി www.kannurairport.aero എന്ന വെബ്സൈറ്റ് കാണുക.
ഷോട്ട്ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |