Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDistrict Wise JobsGovernment JobsJobs @ KeralaKannurKerala Govt JobsLatest Updates

കണ്ണൂർ എയർപോർട്ടിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02

കണ്ണൂർ ഇന്റർനാഷണൽ എയർ പോർട്ടിൽ 28 ഒഴിവ്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

ഫയർ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റർ തസ്തികയിൽ 25 ഒഴിവുണ്ട്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സൂപ്പർവൈസർ – എ.ആർ.എഫ്എഫ്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : പ്ലസ് ടു പാസായിരിക്കണം.
    അംഗീകൃത ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് , റെഡ് ക്രോസ് സൊസൈറ്റിയുടെ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
    10 വർഷത്തെ പ്രവൃത്തിപരിചയം.
  • ബന്ധപ്പെട്ട ശാരീരിക യോഗ്യതയുണ്ടായിരിക്കണം.
  • പ്രായപരിധി : 45 വയസ്സ്.

തസ്തികയുടെ പേര് : ഫയർ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റർ

  • ഒഴിവുകളുടെ എണ്ണം : 25
  • യോഗ്യത : പ്ലസ് ടു പാസായിരിക്കണം.
    അംഗീകൃത ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.
  • റെഡ് ക്രോസ് സൊസൈറ്റിയുടെ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  • 0-6 വർഷത്തെ പ്രവൃത്തിപരിചയം.
  • ബന്ധപ്പെട്ട ശാരീരിക യോഗ്യതയുണ്ടായിരിക്കണം.
  • പ്രായപരിധി : 40 വയസ്സ്.

ശാരീരിക യോഗ്യത :

ഉയരം : 167 സെ.മീ. നെഞ്ചളവ് : 81 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.

കുറഞ്ഞഭാരം : 55 കി.ഗ്രാം.

മികച്ച കാഴ്ച ശക്തിയുണ്ടായിരിക്കണം.

പ്രായപരിധി : 40 വയസ്സ്.

വിശദവിവരങ്ങൾക്കായി www.kannurairport.aero എന്ന വെബ്സൈറ്റ് കാണുക.

ഷോട്ട്ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!