ടെക്സ്-റ്റൈൽ ഷോറൂമിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്

താല്പര്യമുള്ളവർ ബയോഡേറ്റയും ഫോട്ടോയുമായി നേരിട്ട് ബന്ധപ്പെടുക

Kaniha Wedding Centre Job Opportunity | Latest Jobs 2022 : മലബാറിലെ പ്രമുഖ ടെക്സ്-റ്റൈൽ ഷോറൂമിൽ താഴെ പറയുന്ന തസ്തികകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.

135 ഒഴിവുകളാണുള്ളത്.

പ്രായപരിധി : 18 -35 വയസ്സ്

താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം താഴെ പറയുന്ന തീയതികളിൽ അതാത് സ്ഥലങ്ങളിൽ നേരിട്ട് എത്തിച്ചേരുക
തീയതി സ്ഥലം സമയം
14-05-2022 ശനി ചോയ്സ്
എടപ്പാൾ അമാന മാൾ , തൃശൂർ മെയിൻ റോഡ്
9 AM to 3 PM
15-05-2022 ഞായർ കനിഹ ഒറ്റപ്പാലം
കെ.വി.എം.പ്ലാസ , പട്ടാമ്പി റോഡ്
9 AM to 3 PM
16-05-2022 തിങ്കൾ കനിഹ വടക്കഞ്ചേരി
ബസ് സ്റ്റാൻഡിനു സമീപം
9 AM to 3 PM

ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മുൻപരിചയം ഉള്ളവർക്ക് മുൻഗണന.

താല്പര്യമുള്ളവർ ബയോഡേറ്റയും ഫോട്ടോയുമായി നേരിട്ട് ബന്ധപ്പെടുക

Kaniha Wedding Centre Job Opportunity : Important Links

More Info Click Here
Exit mobile version