കാംപ്ടി കന്റോൺമെന്റിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 03

കാംപ്ടി കന്റോൺമെന്റിൽ അവസരം : മഹാരാഷ്ട്രയിലെ നാഗ്പുരിനടുത്തുള്ള കാംപ്ടി കന്റോൺമെന്റിൽ നാല് ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഡ്രോട്സ്മാൻ

ഒഴിവുകളുടെ എണ്ണം : 1

പത്താംക്ലാസ് പാസായിരിക്കണം. ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഡോട്സ്മാൻഷിപ് (സിവിൽ) ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ തത്തുല്യം.

തസ്തികയുടെ പേര് : ഒ.ടി .നേഴ്സ്

ഒഴിവുകളുടെ എണ്ണം : 1

യോഗ്യത :  ജനറൽ നഴ്സിങ് ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്സി. നഴ്സിങ്

തസ്തികയുടെ പേര് : ജൂനിയർ ക്ലാർക്ക്

ഒഴിവുകളുടെ എണ്ണം : 1

യോഗ്യത :  ഏതെങ്കിലും വിഷയത്തിലെ ബിരുദം. ടൈപ്പിങ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

തസ്തികയുടെ പേര് : സഫായികരം ചാരി

ഒഴിവുകളുടെ എണ്ണം : 1

യോഗ്യത :  ഏഴാംക്ലാസ് പാസായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കായി https://kamptee.cantt.gov.in/recruitment/ എന്ന വെബ്സൈറ്റ് കാണുക.

എഴുത്തു പരീക്ഷ ,സ്സിൽ ടെസ്റ്റ് എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 03.

Important Links
Notification Click Here
Application Forms & More Details Click Here

 

Exit mobile version