Job Notifications10/+2 JobsDistrict Wise JobsJobs @ KeralaLatest UpdatesPrivate JobsThrissur
കല്യാൺ ജ്വല്ലേഴ്സിൽ അവസരം
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കണം
കല്യാൺ ജ്വല്ലേഴ്സിൽ അവസരം : കേരളത്തിലെ പ്രമുഖ ജ്വല്ലേഴ്സിലൊന്നായ കല്യാൺ ജ്വല്ലേഴ്സിൽ ഗ്രാഫിക്സ് ഡിസൈനർ തസ്തികയിൽ അവസരം.
തൃശൂർ ജില്ലയിലായിരിക്കും നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
- തസ്തികയുടെ പേര് : ഗ്രാഫിക്സ് ഡിസൈനർ
- സ്ഥാപനം : കല്യാൺ ജ്വല്ലേഴ്സ്
- ജോലി ചെയ്യേണ്ട സ്ഥലം : തൃശൂർ
- എക്സ്പീരിയൻസ് : 1-5 years
- വിദ്യാഭ്യാസ യോഗ്യത : +2/ഡിഗ്രി
ഫോട്ടോഷോപ്പ്,ഇല്ലുസ്ട്രേറ്റർ,ഇൻ-ഡിസൈൻ,ആഫ്റ്റർ എഫക്ട്സ് എന്നിവയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ studiojobs@kalyanjewellers.net എന്ന ഇമെയിലിലേക്ക് ബയോഡേറ്റ/സി.വി.അയക്കണം.
ഇമെയിൽ വിലാസം : studiojobs@kalyanjewellers.net