അക്കൗണ്ടന്റ് കം ഐ.ടി.അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 07.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്തിൽ അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:

അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും

സെക്രട്ടറി,
കൈനകരി ഗ്രാമപഞ്ചായത്ത്,
കൈനകരി പി.ഒ,
ആലപ്പുഴ – 688501 എന്ന വിലാസത്തിലോ kainakarigp@gmail.com എന്ന ഇ-മെയിലിലോ അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറിൽ ബന്ധപ്പെടുക

ഫോൺ : 9496043657

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 07.


Exit mobile version