K-DISC-ൽ പ്രോഗ്രാം എക്സിക്യൂട്ടീവ് ഒഴിവുകൾ
നിയമനം തിരുവനന്തപുരത്ത് | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 01

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക്ക് കൗൺസിലിൽ (K-DISC) അവസരം.
സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിവിധ പ്രോജക്ടുകളിലായാണ് നിയമനം.
സംസ്ഥാനം മുഴുവൻ യാത്ര ചെയ്ത് ജോലി ചെയ്യണം.
- പ്രോഗ്രാം എക്സിക്യൂട്ടീവ്-പ്രോജക്ട് മഞ്ചാടി-1,പ്രോഗ്രാം എക്സിക്യൂട്ടീവ്-പ്രോജക്ട് മഴവില്ല്-1,പ്രോഗ്രാം എക്സിക്യൂട്ടീവ് -ഡിസ്ട്രിക്ട് ഇന്നവേഷൻ കൗൺസിൽസ് -1
യോഗ്യത : സയൻസ്/അപ്ലൈഡ് സയൻസ്/ജേണലിസം/മാനേജ്‌മെന്റ്/എൻജിനീയറിങ്/അഗ്രികൾച്ചർ/ടെക്നോളജി/പബ്ലിക് അഡ്മിനിസ്ട്രേഷൻ,ഇക്കണോമിക്സ്/കോമേഴ്‌സ്/എഡ്യൂക്കേഷൻ/സോഷ്യൽ വർക്ക് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം.
മികച്ച ആശയവിനിമയശേഷി,മാനസികശേഷി,കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ വേണം.
മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 32 വയസ്സ്.
- പ്രോഗ്രാം എക്സിക്യൂട്ടീവ്-എമർജിങ് ടെക്നോളജിസ്-1
യോഗ്യത : എൻജിനീയറിങ് റഗുലർ ബിരുദാനന്തര ബിരുദം.
മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 35 വയസ്സ്
വിശദ വിവരങ്ങൾക്കായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
വിശദമായ സി.വി. recruitcmd2@gmail.com എന്ന മെയിലിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 01
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |