Join Indian Army Recruitment 2021 for Technical Graduate Course | 40 Posts

Last Date : 04 January 2022

Join Indian Army Recruitment 2021 – Indian Army announced online application for Technical Graduate Course. Candidate with the qualification of B.E/B.Tech with required physical standards are eligible to apply for this rally Eligible candidates can apply for this recruitment on or before 04 January 2021.

The detailed eligibility and application process are given in below;

Job Summary
Job Role Technical Graduate Course
Qualification B.E/B.Tech
Experience Freshers
Stipend Rs.56,100/- to Rs.2,50,000/-
Total Vacancies 40
Job Location Across India
Last Date 04 January 2022

വിവരങ്ങൾ മലയാളത്തിൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Detailed Eligibility:

Educational Qualification:

Age Limit:  20 to 27 years

Total Vacancies:

Salary:

Join Indian Army – Selection Process:

How to Apply Join Indian Army Recruitment 2021?

All interested and eligible candidates can apply for this post online at www.joinindianarmy.nic.in. on or before 04 January 2021.

For More Details: Click here

To Apply: Click here


ആർമിയിൽ 40 ഓഫീസർ ഒഴിവ് :


ഇന്ത്യൻ ആർമി 135 -ാമത് ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.

2022 ജൂലായിൽ മെഹ്റാദൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയിലേക്കാണ് പ്രവേശനം.

സ്ഥിരകമ്മിഷനിങ് ആയിരിക്കും.

എൻജിനീയറിങ് ബിരുദക്കാർക്കാണ് അപേക്ഷിക്കാൻ അവസരം.

ഒഴിവുകൾ :

യോഗ്യത :

ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം.

അവസാനവർഷക്കാർക്കും അപേക്ഷിക്കാം.

ഇവർ പ്രവേശനസമയത്ത് അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്രായം : 20-27 വയസ്സ്.

01 ജൂലായ് 2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

1995 ജൂലായ് 2 – നും 2002 ജൂലായ് 1 – നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം(രണ്ട് തീയതികളും ഉൾപ്പെടെ).

ആർമിയിൽ 40 ഓഫീസർ ഒഴിവ് : അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 04.

Important Links
Official Notification Click Here
Apply Online & More Details Click Here
Exit mobile version