ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്.
പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവുണ്ട്.
കൂടിക്കാഴ്ച ജനുവരി 15ന് രാവിലെ 10ന് ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓
തസ്തികയുടെ പേര് : ഡാറ്റ എൻട്രി ഓപ്പറേറ്റർ
പ്രായപരിധി : 36 വയസ്സ്
(2021 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്.)
എസ്.സി./എസ്.ടി/ഒ.ബി.സി.വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
യോഗ്യത :
- ഏതെങ്കിലും വിഷയത്തിലെ സയൻസ് ഡിഗ്രി
- കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
ശമ്പളം/ഫെല്ലോഷിപ്പ് : പ്രതിമാസം 10,000 രൂപ
കാലാവധി : 10 മാസം
Job Summary | |
---|---|
Project Position | Data Entry Operator (Plant Systematics and Evolutionary Science Division) |
No of Vacancies | 01 (One) |
Age | 36 Years (As on 1st January 2021) |
Eligible Qualifications | Degree in any discipline of science with computer knowledge |
Salary/Fellowship | Rs.10,000/- per Month |
Duration of the Project | 10 Months |
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇന്റർവ്യൂ വഴിയാണ് നിയമനം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം
ജെ.എൻ.ടി.ബി.ജി.ആർ.ഐ,
കരിമൺകോട് പി.ഒ,
പാലോട്, തിരുവനന്തപുരം-695305 എന്ന വിലാസത്തിലേക്ക് അഭിമുഖത്തിന് എത്തിച്ചേരുക.
ഇന്റർവ്യൂ തീയതി : ജനുവരി 15
വിശദവിവരങ്ങൾ www.jntbgri.res.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |