ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ്
പ്രായപരിധി : 50 വയസ്സ് (2020 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്.)
എസ്.സി./എസ്.ടി/ഒ.ബി.സി.വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
യോഗ്യത
- എസ്.എസ്.എൽ.സി.
- അഗ്രിക്കൾച്ചർ കെ.ജി.ടി.എ/എം.ജി.ടി.എ.
- 5 വർഷത്തെ പ്രവ്യത്തി പരിചയം അഭികാമ്യം.
ശമ്പളം : പ്രതിമാസം 15000 രൂപ
കാലാവധി : 3 വർഷം
Job Summary | |
---|---|
Project Position | Project Assistant |
No of Vacancies | 01 |
Age | 50 Years |
Eligible Qualifications |
|
Salary/Fellowship | Rs.15,000/- per Month |
Duration of the Project | 3 Years |
അപേക്ഷ സമർപ്പിക്കേണ്ട വിധം
താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ
ജെ.എൻ.ടി.ബി.ജി.ആർ.ഐ,
കരിമൺകോട് പി.ഒ,
പാലോട്, തിരുവനന്തപുരം-695305 എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 26
വിശദവിവരങ്ങൾ www.jntbgri.res.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Important Links | |
---|---|
Official Notification | Click Here |
More Info | Click Here |