JIPMER-ൽ 59 അധ്യാപകർ ഒഴിവ്
അപേക്ഷ അയക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 18
പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ 59 അധ്യാപകരുടെ ഒഴിവുകളുണ്ട്.
പുതുച്ചേരി , കാരെക്കൽ കാമ്പസുകളിലായി 21 പ്രൊഫസർമാരുടെയും 38 അസിസ്റ്റൻറ് പ്രൊഫസർമാരുടെയും തസ്തികയിലാണ് ഒഴിവുകളുള്ളത്.
ഒഴിവുകൾ :
- അനാട്ടമി – 2 ,
- അനസ്തേഷ്യാളജി – 6 ,
- കാർഡിയോളജി – 1 ,
- ഡെർമറ്റോളജി – 1,
- എമർജൻസി മെഡിക്കൽ സർവീസസ് ഡിപ്പാർട്ട്മെൻറ് – 2 ,
- ഇ.എൻ.ടി – 1 ,
- ജറിയാട്രിക് മെഡിസിൻ – 1 ,
- മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെലിമെഡിസിൻ – 2,
- മെഡിസിൻ – 6 ,
- മെഡിക്കൽ ഗ്യാസ്ട്രോഎൻററോളജി – 1 ,
- നെഫ്രോളജി – 1,
- ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി – 7 ,
- ഓഫ്താൽമോളജി – 2 ,
- ഓർത്തോപീഡിക്സ് – 6 ,
- പീഡി യാട്രിക്സ് – 2 ,
- പീഡിയാട്രിക് സർജറി – 1,
- പാത്തോളജി – 1 ,
- പൾമനറി മെഡിസിൻ – 1 ,
- ഫാർമക്കോളജി 3 ,
- പ്രിവൻറീവ് ആൻഡ് സോഷ്യൽ മെഡിസിൻ – 1 ,
- റേഡിയോ ഡയഗ്നോസിസ് – 3,
- റേഡിയേഷൻ ഓങ്കോളജി – 2 ,
- സർജറി – 4 ,
- സർജിക്കൽ ഓങ്കോളജി – 1 ,
- യൂറോളജി – 1.
www.jipmer.edu.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യതാ വിവരങ്ങൾക്കായി വെബ്സൈറ്റ് കാണുക.
അപേക്ഷാ ഫീസ് : 1500 രൂപയാണ്.
എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 1200 രൂപ.
ഭിന്നശേഷിക്കാർക്ക് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും ആവശ്യമായ രേഖകളും facultyrect2020@gmail.com എന്ന ഇ – മെയിലിലും
The Deputy Director ( Admn.) ,
Admin – I ,
Recruitment Cell ,
2nd Floor ,
Administrative Block ,18.
JIPMER ,
Puducherry – 6
എന്ന വിലാസത്തിലും അയയ്ക്കണം.
കവറിന് പുറത്ത് APPLICATION FOR THE POST OF FOR THE DEPARTMENT OF – FOR JIPMER , PUDUCHERRY / KARAIKAL എന്നെഴുതണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 18.
ഇ – മെയിലിലും തപാലിലും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |