Latest UpdatesGovernment JobsJob NotificationsNursing/Medical Jobs
ജിപ്മെറിൽ 20 ജൂനിയർ റെസിഡന്റ് ഒഴിവ്
അഭിമുഖ തീയതി : ജനുവരി 19
പുതുച്ചേരിയിലെ ജവാഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ 20 ജൂനിയർ റെസിഡെൻറ് ഒഴിവ്.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
എം.ബി.ബി.എസ് നേടി മൂന്നുവർഷത്തിലധികം തികയാത്തവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
അപേക്ഷ ഫീസ് : 500 രൂപ (General (UR), OBC & EWS candidates)
SC/ST വിഭാഗക്കാർക്ക് : 250 രൂപ.
വിശദ വിവരങ്ങൾക്കായി www.jipmer.edu.in എന്ന വെബ്സൈറ്റ് കാണുക.
അഭിമുഖ തീയതി : ജനുവരി 19.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |