പുതുച്ചേരിയിലെ ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ 64 സീനിയർ റസിഡൻറിൻറ
ഒഴിവുണ്ട് .
89 ദിവസത്തേക്കാണ് ആദ്യ നിയമനം .
പിന്നീട് ഈ കാലാവധി നീട്ടാനിടയുണ്ട് .
ഒഴിവുകൾ :
- അനസ്തേഷ്യാളജി ( 11 ) , ബയോ കെമിസ്ട്രി (1), സി.ടി.വി.എസ് . ( 1 ),
- ഡെർമറ്റോളജി( സ്കിൻ ആൻഡ് എസ്.ടി.ഡി. ) ( 1 )
- ഇ.എം.എസ്.ഡി(5), ഫോറൻസിക് മെഡിസിൻ ( 1 ) , ജനറൽ മെഡിസിൻ (2)
- ജനറൽ സർജറി (11 ),നിയോനാറ്റോളജി(2), നെഫ്രോളജി ( 1 )
- ന്യൂക്ലിയർ മെഡിസിൻ ( 2 ) , ഒബ്‌സ്റ്റൈട്രിക്സ് ആൻഡ് ഗൈനക്കോളജി ( 1 ) , ഓഫ്‍താൽമോളജി (1), ഓർത്തോപീഡിക്സ് ( 1 ), പീഡിയാട്രിക്സ് ( 1 )
- പീഡിയാട്രിക് സർജറി ( 1 ) , പാത്തോളജി (2), ഫാർമക്കോളജി ( 2 ) , ഫിസിയോളജി (4)
- പി .ആൻഡ് എസ്.എം. ( കമ്യൂണിറ്റി മെഡിസിൻ ) ( 1 )
- പൾമോനറി മെഡിസിൻ ( 2 ) , റേഡിയേഷൻ ഓങ്കോളജി(4) , റേഡിയോ ഡയഗ്നോസിസ് ( 5 )
- സർജിക്കൽ ഗാസ്ട്രോ എൻററോളജി ( 1 )
യോഗ്യത : എം.ഡി. / എം.എസ് . / ഡി.എൻ.ബി.
പ്രായപരിധി : 45 വയസ്സ് .
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.jipmer.edu.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസ് 500 രൂപ . എസ്.സി , എസ്.ടി വിഭാഗക്കാർ 250 രൂപ അടച്ചാൽ മതി .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 16
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |