പുതുച്ചേരിയിൽ പ്രവർത്തിക്കുന്ന ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ വിവിധ തസ്തികകളിലായി 38 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
നാല് വിജ്ഞാപനങ്ങളിലായാണ് ഒഴിവുകൾ പ്രസിദ്ധീകരിച്ചത്.
തസ്‌തികയുടെ പേര് : സീനിയർ റസിഡൻറ്
- ഒഴിവുകളുടെ എണ്ണം : 33 (ജനറൽ : 14 , ഒ.ബി.സി : 7 , എസ്.സി : 6 , ഇ.ഡബ്ലൂ.എസ് : 1 , എസ്.ടി : 5)
- പരസ്യവിജ്ഞാപന നമ്പർ : Admin – I/SR-PDY/1/3-2020.
- യോഗ്യത : എം.ഡി/ എം.എസ് / ഡി.എൻ.ബി.
- പ്രായപരിധി : 45 വയസ്സ്.
ഡിസംബർ 7 , 9 തീയതികളിലായി നടത്തുന്ന എഴുത്തുപരീക്ഷ , അഭിമുഖം എന്നിവയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
തസ്‌തികയുടെ പേര് : ലാബ് ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 01
- പരസ്യവിജ്ഞാപന നമ്പർ : JIP/MICRO/Mycology/Recruit-2.
- യോഗ്യത : മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബി.എസ്.സി/ ഇൻറർമീഡിയേറ്റും ഡിപ്ലോമയും.
- പ്രായപരിധി : 30 വയസ്സ്.
അപേക്ഷ :
വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള മാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബന്ധ
രേഖകളും സഹിതം advmycology@gmail.com എന്ന മെയിലിലേക്കും തപാൽ മുഖേന
Dr.Rakesh Singh ,
Additional Professor ,
Department of Microbiology ,
JIPMER ,
Puducherry – 6.
എന്ന വിലാസത്തിലേക്കും അയക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 12.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
തസ്‌തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ ,മൾട്ടി ടാസ്ക് വർക്കർ
- ഒഴിവുകളുടെ എണ്ണം : 03
- പരസ്യവിജ്ഞാപന നമ്പർ : JIP/MICRO/RVRDL/Recruit – 12.
- പ്രായപരിധി : 30 വയസ്സ്.
അപേക്ഷ :
വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 17.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
തസ്‌തികയുടെ പേര് : സീനിയർ റിസർച്ച് നഴ്സസ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ബി.എസ്.സി(നഴ്സിങ്)
- പ്രായപരിധി : 35 വയസ്സ്.
അപേക്ഷ :
neonatologyjipmer@gmail.com എന്ന ഇ – മെയിലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 10.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
വിശദവിവരങ്ങൾക്ക് jipmer.edu.in എന്ന വെബ്സൈറ്റ് കാണുക.