Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest Updates

ഫിഷറി സർവേ ഓഫ് ഇന്ത്യയിൽ അവസരം

രണ്ട് ഒഴിവുകളിൽ സ്ഥിരം നിയമനം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30

കൊച്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫിഷറി സർവേ ഓഫ് ഇന്ത്യയിൽ രണ്ട് ഒഴിവുകളുണ്ട്.

സ്ഥിരം നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സർവീസ് അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
  • യോഗ്യത : പത്താം ക്ലാസ്., ഫിഷറീസ് ടെക്നോളജിയിൽ ഡിപ്ലോമ.,രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
    സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്,നോട്ടിക്കൽ എൻജിനീയറിങ് ആൻഡ് ട്രെയിനിങ് നടത്തിയ ഗിയർ ടെക്‌നിഷ്യൻ കോഴ്സ് അഭിലഷണീയം.
  • പ്രായപരിധി : 30 വയസ്സ്.
  • ശമ്പളം : 25,500 രൂപ മുതൽ 81,100 രൂപ വരെ.

തസ്തികയുടെ പേര് : നെറ്റ് മെൻഡർ 

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ – 1)
  • യോഗ്യത : പത്താം ക്ലാസ്,മീൻ വല നിർമ്മാണത്തിലുള്ള പരിചയം.
  • പ്രായോഗിക പരീക്ഷ ഉണ്ടായിരിക്കും.
  • പ്രായപരിധി : 18-25 വയസ്സ്.
  • ശമ്പളം : 18,000 രൂപ മുതൽ 56,900 രൂപ വരെ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ
The Zonal Director,
Fishery Survey Of India,
Post Box No.853,
Kochangady ,
Kochi – 682005.  എന്ന വിലാസത്തിലേക്ക് അയക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 30

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറവും www.fsi.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

Important Links
Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!