ബൊട്ടാണിക്കൽ ഗാർഡൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 06

തിരുവനന്തപുരത്തെ പാലോടുള്ള ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വെറ്ററിനേറിയൻ ഒഴിവ്.

താത്കാലിക നിയമനമായിരിക്കും.

തപാൽ വഴി അപേക്ഷിക്കണം.

തസ്‌തികയുടെ പേര് : വെറ്ററിനേറിയൻ

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷാ മാതൃക പൂരിപ്പിച്ച്

The Director,
Jawaharlal Nehru Tropical Botanic Garden and Research Institute,
Karimancode P.O. Pacha,
Palode, 
Thiruvananthapuram- 695562

എന്ന വിലാസത്തിൽ അയയ്ക്കുക.

അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കുമായി www.jntbgri.res.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 06.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version